
Browsing Category
banner slider news
പുതുവർഷ തലേന്ന് മലയാളി കുടിച്ചു തീർത്തത് 107.14 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് റം ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 268 ഔട്ട്‍ലെറ്റുകളിലും പത്തു ലക്ഷത്തിന് മുകളിൽ മദ്യം വിറ്റഴിഞ്ഞു. അതേസമയം, ഇന്നലെ മാത്രം 107.14 കോടി!-->…
മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രം ആരംഭിച്ചു.
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര ത്തിൽ മൂന്ന് അതിരുദ്ര മഹായജ്ഞത്തിനു ശേഷം നാലാം അതിരുദ്ര മഹായജ്ഞത്തിനായുളള ഒന്നാം മഹാരുദ്രയജ്ഞം ആരംഭിച്ചു. രാവിലെ 5 മുതൽ യജ്ഞവേദിയിൽ ആരംഭിച്ച ശ്രീരുദ്ര ജപത്തിന് വേങ്ങേരി വാസുദേവൻ നമ്പൂതിരി, ചെറുതയൂർ!-->…
മാമോദീസയിലെ ഭക്ഷ്യ വിഷബാധ , അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍മേല്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ!-->…
നാഗസ്വര-തവിൽ സംഗീതോൽസവം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ പുതുവൽസരദിനത്തിൽ നടത്തിയ നാഗസ്വര- തവിൽ സംഗീതോൽസവം ഭക്തസഹസ്രങ്ങൾക്ക് ആനന്ദമായി.നാഗസ്വര-ത വിൽ വാദന രംഗത്തെ ഗുരുശ്രേഷ്ഠരെ സംഗീതോൽസവത്തിൽ പുരസ്കാരം നൽകി ആദരിച്ചു. ഞായറാഴ്ച രാവിലെ 5 :30 ഓടെ തെക്കേ നട,!-->…
പട്ടാപ്പകൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച ,കവർന്നത് 80 പവൻ സ്വർണം
കുന്നംകുളം : കുന്നംകുളത്ത് പട്ടാപ്പകൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. ശാസ്ത്രജീനഗർ പ്രശാന്തിയിൽ രാജന്റെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവനിലേറെ സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി. രാജന്റെ ഭാര്യ ദേവി രാവിലെ 10 മണിയോടെ!-->…
മാധ്യമങ്ങള്‍ വികസനത്തിന് ഗതിവേഗം പകരണം: നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്
ഗുരുവായൂര്‍: മാധ്യമങ്ങള്‍ നാടിന്റെ വികസനത്തിന് ഗതിവേഗം പകരണമെന്ന് നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്. വിമര്‍ശനങ്ങള്‍ക്കൊപ്പം നാടിന്റെ മുന്നേറ്റത്തിന്റെ കാവലാളുകളാവാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ പ്രസ്!-->…
ഗുരുവായൂർ ദേവസ്വം കംഫർട്ട് സ്റ്റേഷനിൽ ഭക്തർക്ക് കുളിക്കാൻ നൽകുന്നത് മലിന ജലം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കംഫർട്ട് സ്റ്റേഷനിൽ ഭക്തർക്ക് കുളിക്കാൻ നൽകുന്നത് മലിന ജലം . തെക്കേ നടയിലെ പാഞ്ചജന്യം ഗസ്റ്റ് ഹൗ സിന് സമീപമുള്ള കംഫർട്ട് സ്റ്റേഷനിലാണ് കുളിക്കാൻ മലിന ജലം നൽകുന്നത് . കംഫർട്ട് സ്റ്റേഷൻ നടത്താൻ എടുത്ത് പുതിയ!-->…
മുല്ലത്തറയിലെ സർവീസ് റോഡ്, അപ്പ്രൂവൽ ലഭിക്കുന്നത് വരെ നിർമാണം നിറുത്തി വെക്കും
ചാവക്കാട് : മുല്ലത്തറയിലെ ജനങ്ങൾക്ക് സർവീസ് റോഡ് നിർമ്മാണത്തിന് ഹൈവേ അപ്പ്രൂവൽ ലഭിക്കുന്നത് വരെ പ്രസ്തുത സ്ഥലത്ത് യാതൊരു രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്ന് കല്കട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു നിലവിൽ ജനങ്ങളുടെ യാത്രയ്ക്ക്!-->…
രാജ്യാന്തര അത്‌ലറ്റ്പി.യു ചിത്ര വിവാഹിതയായി
പാലക്കാട്: മലയാളി അത് ലറ്റ് പി.യു ചിത്ര വിവാഹിതയായി.തൃശൂരിലെ പോലീസ് ഉദ്യോഗസ്ഥൻ ഷൈജു.ആണ് വരൻ പാലക്കാട് മൈലംപള്ളിയില് ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. നെന്മാറ ചേരാമംഗലം അന്താഴിയിൽ രാമകൃഷ്ണന്റെയും പരേതയായ കമലയുടെയും മകനാണ് ഷൈജു..
!-->!-->!-->…
നെഞ്ചു വേദനയുമായി ചെന്ന രോഗിക്ക് ചികിത്സ നിഷേധിച്ച് ദേവസ്വം ആശുപത്രി
ഗുരുവായൂർ : നെഞ്ചു വേദനയുമായി ചെന്ന രോഗിയെ പരിശോധിക്കാൻ തയ്യാറാകാതെ ദേവസ്വം ആശുപത്രിയിലെ ഡോക്റ്റർമാർ . വ്യഴാഴ്ച രാത്രി എട്ടുമണിക്കാണ് നെഞ്ചു വേദനയെ തുടർന്ന് ഗുരുവായൂരിലെ വ്യാപാരിയും കോഴിക്കോട് ബാലുശ്ശേരി ഇല്ലപറമ്പിൽ മാധവൻനായർ മകൻ വിജയൻ (60!-->…