
Browsing Category
banner slider news
ചാവക്കാട് ബീച്ചിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ബ്ലാങ്ങാട് ബീച്ചിലെ എ കെ ആർ ഫാസ്റ്റ് ഫുഡ്, ഉഗ് വോയ്സ് മോമോസ്, ഹോട്ടൽ മുല്ല, ഹോട്ടൽ ഗ്രീൻ ഗാർഡൻ ബേക്കറി!-->…
തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.
തൃശൂർ : നഗരത്തിൽ ആരോഗ്യവിഭാഗത്തിൻറെ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു. എം.ഒ റോഡിലെ കഫേ കാസിനോ ഹോട്ടൽ, ചെമ്പോട്ടിൽ ലെയിനിൽ അക്ഷയ, എലൈറ്റ്, വൈറ്റ് പാലസ്, സെന്റ് തോമസ് കോളേജ് റോഡിലെ അലങ്കാർ ഹോട്ട് ഗ്രിൽ,!-->…
മമ്മിയൂരിൽ ഡോ: അലക്സാണ്ടർ ജേക്കബ് ഭക്തി പ്രഭാഷണം നടത്തി
ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രത്തിൽ മഹാ രുദ്രത്തിനോടനുബന്ധിച്ചു നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി "ഭഗവത് ഗീത നിത്യ ജീവിതത്താൽ" എന്ന വിഷയത്തിൽ മുൻ ഡി ജി പി ഡോ: അലക്സാണ്ടർ ജേക്കബ് ഭക്തി പ്രഭാഷണം നടത്തി. തിരുവാതിര ദിവസമായ ഇന്ന് ഭഗവാന്!-->…
ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി വി.ജി.രവീന്ദ്രൻ ചുമതലയേറ്റു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി എറണാകുളം പൂത്തോട്ട സ്വദേശി വി.ജി.രവീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്നു രാവിലെ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ക്ഷേത്രം തെക്കേ!-->…
ലോഞ്ചുകളിൽ കടൽ കടന്ന ആദ്യ പ്രവാസികളുടെ സംഗമം ഞായറഴ്ച ഗുരുവായൂരിൽ
ഗുരുവായൂർ : ലോഞ്ചുകളിലും പത്തേമാരികളിലും കടൽകടന്ന് മണലാരണ്യങ്ങളിൽ ജീവിതം പടുത്തുയർത്തിയ ഗുരുവായൂർ മേഖലയിലെ ആദ്യതലമുറ പ്രവാസികളുടെ ഒത്തുചേരൽ ഞായറഴ്ച ഗുരുവായൂരിൽ നടക്കുമെന്ന് പത്തേമാരി പ്രവാസി സമിതി ഭാരവാഹികൾ വാർത്ത സംമ്മളനത്തിൽ അറിയിച്ചു .!-->…
ഗുരുവായൂരിൽ പിള്ളേർ താലപ്പൊലി ഭക്തിസാന്ദ്രമായി.
ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ദേവിയുടെ താലപ്പൊലി ( പിള്ളേർ താലപ്പൊലി) ഭക്തിസാന്ദ്രമായി ആഘോഷിച്ചു . . ആയിരത്തൊന്ന് നിറപറയൊരുക്കിയാണ് ഇടത്തരികത്ത് കാവിലമ്മയുടെ താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചത്.!-->…
ഗുരുവായൂർ റെയിൽവേ മേൽപാലം , മെയ്മാസത്തിൽ പൂർത്തീകരിക്കുമെന്ന് അവലോകനയോഗം
ഗുരുവായൂർ : റെയിൽവേ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ടെമ്പിൾ സൈഡിലെ റീട്ടെയിനിങ് വാൾ പ്രവർത്തി ജനുവരി മുപ്പതാം തീയതിക്കകം പൂർത്തീകരിക്കുമെന്നും മറുഭാഗത്ത് പ്രവർത്തി ഫെബ്രുവരി 28 പൂർത്തീകരിക്കുമെന്നും ആർബി ഡി സി കെ പ്രൊജക്റ്റ് എഞ്ചിനീയർ,!-->…
ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.
ഗുരുവായൂർ : ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം നഗര സഭ ആരോഗ്യ വിഭാഗം പിടികൂടി ബസ്റ്റാന്‍ഡിന് സമീപമുള്ള സോപാനം ബാര്‍ ഹോട്ടല്‍, പടിഞ്ഞാറെനടയിലെ നാഷ്ണല്‍ പാരഡൈസ്, കൈരളിജംഗ്ഷനിലെ ഹോട്ടല്‍ ഫുഡ്താസ, തുടങ്ങിയ സ്ഥാപനങ്ങളിൽ!-->…
യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയില്‍
കൊല്ലം: കൊല്ലത്തെ റെയിൽവെ ക്വർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയില്‍ ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ മാമൂട് പുളികുന്നിൽ ഹൗസിൽ ഉമ (32) യുടെ മൃതദേഹം ആണ്!-->…
തനിച്ചു താമസിക്കുന്ന മധ്യ വയസ്കയെ കഴുത്തു ഞെരിച്ച് കൊന്നു , സുഹൃത്ത് പിടിയിൽ
തൃപ്രയാർ : തനിച്ചു താമസിക്കുന്ന മധ്യ വയസ്കയെ സുഹൃത്ത് കഴുത്തു ഞെരിച്ച് കൊന്നു തളിക്കുളം സ്വദേശി ഷാജിത (54) യാണ് കൊല്ലപ്പെട്ടത് സുഹൃത്ത് വലപ്പാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഹബീബ് (52) അറസ്റ്റിലായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ്!-->…