Header 1 vadesheri (working)
Browsing Category

banner slider news

ഗുരുവായൂർ ക്ഷേത്രത്തിൽ കുഞ്ഞിന്റെ മാല പൊട്ടിച്ച മോഷ്ടാവ് അറസ്റ്റിൽ

ഗുരുവായൂര്‍: അമ്മയുമൊത്ത് കുടുംബ സമേതം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ രണ്ടര വയസ്സുകാരിയുടെ അരപവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണചെയില്‍ പൊട്ടിച്ചെടുത്ത മോഷ്ടാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് വടവന്നൂര്‍

മൊബൈൽ മോഷ്ടിച്ച രണ്ട് പേരും , വാങ്ങിയ കടക്കാരനും അറസ്റ്റിൽ.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സ്‌സ്റ്റാന്റില്‍നിന്നും വിലകൂടിയ മൊബൈല്‍ഫോണ്‍ മോഷണം നടത്തിയ രണ്ട് പ്രതികളേയും, മോഷണ മുതല്‍ വാങ്ങിയ കടയുടമയേയും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. മോഷ്ടാക്കളായ തളിക്കുളം വടക്കേഭാഗം

വിധി പാലിച്ചില്ല ; സബ്ബ്സ്ക്രൈബേർസ് ചിട്ട്‌സ് എം ഡി ക്ക് വാറണ്ട്.

തൃശൂർ : വിധിപ്രകാരം നിക്ഷേപസംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ്സ്ക്രൈബേർസ് ചിട്ട്സ്

ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽഅധ്യാപക ഒഴിവ്

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ളഎച്ച് എസ് എസ് ടി (കൊമേഴ്സ് ,1 ഒഴിവ്) ജൂനിയർ എച്ച് എസ് എസ് ടി (കൊമേഴ്സ് ,ഒരു ഒഴിവ്), എച്ച് എസ് എസ് ടി (സോഷ്യോളജി )എന്നീ അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മേയ് 20 ന് രാവിലെ 10

പള്ളി വികാരി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ഗുരുവായൂർ : പള്ളി വികാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ് പള്ളിയിലെ വികാരിയായ പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്‌ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയായി ലിയോ

അഡ്വ ബെയ്‌ലിൻ ദാസിനെ വിലക്കി ബാര്‍ കൗൺസിൽ.

തിരുവനന്തപുരം : യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഡ്വ ബെയ്‌ലിൻ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്സിൽ. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം

ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്ക് ധനസഹായം ,അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : ദേവസ്വത്തിൽ നിന്നും 2025-2026 വർഷത്തിൽ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനു വേണ്ടി നൽകുന്ന ധനസഹായത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല ധനസഹായത്തിനും

ശ്രീകൃഷ്ണ കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ 32 ഒഴിവ്

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2025-2026 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ 32 ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് മേയ് 21, 23 ,24, ജൂൺ 9 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.വിവിധ വിഷയങ്ങളിലെ ഒഴിവും കൂടിക്കാഴ്ച

കരിപ്പൂരിൽ വൻ ലഹരി വേട്ട, മൂന്ന് സ്ത്രീകൾ അറസ്റ്റിൽ.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താന്‍

അഡ്വ.ഏ.ഡി.ബെന്നിക്ക് വിശ്വജ്യോതി പുരസ്കാരം സമർപ്പിച്ചു.

കോഴിക്കോട് : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് വിശ്വജ്യോതി പുരസ്കാരം സമർപ്പിച്ചു.ആർ.ടി.ഐ കൗൺസിൽ കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ