
Browsing Category
banner slider news
നരവംശ ശാസ്ത്രജ്ഞൻ എ.അയ്യപ്പൻ ചെയർ കണ്ണൂർ സർവകലാശാലയിൽ
ഗുരുവായൂർ : പാവറട്ടി മരുതയൂർ സ്വദേശിയും അയിനിപ്പിള്ളി കുടുംബാംഗവുമായ സുപ്രസിദ്ധ നരവംശ ശാസ്ത്രജ്ഞൻ ഡോ.എ. അയ്യപ്പന്റെ പേരിൽ ചെയർകണ്ണൂർ സർവകലാശാല നരവംശശാസ്ത്ര പഠനവകുപ്പിൽ ഉദ്ഘാടനം ചെയ്തു.കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ!-->…
ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ,തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ,തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . കദളിപ്പഴം കൊണ്ട് ആണ് തുലാഭാരം ഗവർണർ തുലാഭാരം നടത്തിയത് . " വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം" - ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള!-->…
ചേറ്റുവ-പെരിങ്ങാട് പുഴ വനവൽകരണത്തിന് എതിരെ വായമൂടി സമരം
ഗുരുവായൂർ : ചേറ്റുവ-പെരിങ്ങാട് പുഴ റിസർവ് വനം ആക്കുന്ന പദ്ധതി പിൻവലിക്കണം എന്ന തീരദേശ നിവാസികളുടെ ആവശ്യം നിരാകരിക്കുന്നതിന് എതിരെ തീരദേശ സംരക്ഷണ സമിതി വായമൂടികെട്ടി പ്രതിഷേധം നടത്തി.
പാവറട്ടി പഞ്ചായത്ത് പുതിയ കെട്ടിത്തിന്റെ ഉത്ഘാടനം!-->!-->!-->…
കടപ്പുറം സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ കൊല്ലപ്പെട്ടു
ചാവക്കാട് : കടപ്പുറം വട്ടേക്കാട് പീ കെ മൊയ്‌ദുണ്ണി ഹാജി മെമോറിയൽ സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ കൊല്ലപ്പെട്ടു എറവ് അഞ്ചാംകല്ല് ചെറുവത്തൂർ ടെൻസിയുടെ ഭാര്യ റെറ്റി (56) യാണ് മരിച്ചത്വെള്ളിയാഴ്ച വൈകീട്ട് 5!-->…
മാടമ്പ് സ്മൃതി പര്‍വ്വം ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
ഗുരുവായൂർ : ഗുരുവായൂരില്‍ നാളെ നടക്കുന്ന മാടമ്പ് സ്മൃതിപര്‍വ്വം-23 കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്മൃതിപര്‍വ്വത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍!-->…
വിജിലൻസിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ
ഗുരുവായൂർ : വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് യുവാക്കളിൽ നിന്നും പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ .ചാവക്കാട് സ്വദേശിയായ ശ്രീദത്തി ൽ നിന്നും 34,000/- രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്കി നിന്നും 36,000/- രൂപയും ഗൂഗ്ൾ!-->…
ആതിരയുടെ ആത്മഹത്യ , പ്രതിയും ആത്മഹത്യ ചെയ്തതോടെ കേസും ഇല്ലാതായി
കോട്ടയം : കോട്ടയത്ത് സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയും ആത്മഹത്യ ചെയ്തതോടെ കേസ് ഇല്ലാതായി. അരുണ്‍ വിദ്യാധരനായിരുന്നു കേസിലെ ഏക പ്രതി. കൂട്ട് പ്രതികളില്ലാത്തിനാല്‍ കേസ് നിലനില്‍ക്കില്ല. കേസിന്റെ!-->…
മണിപ്പൂരില്‍ കലാപം രൂക്ഷം, വെടി വെക്കാൻ ഉത്തരവ്
ഇംഫാൽ : കലാപം രൂക്ഷമായ മണിപ്പൂരില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍. ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണര്‍ ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്ക് ഉള്‍പ്പെടെ നിര്‍ദ്ദേശം നല്‍കി. കലാപം തുടരുന്ന മണിപ്പൂരില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സംസ്ഥാനത്തെ!-->…
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍
പുണെ∙ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തിനടത്തിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പ്രദീപ് കുരുല്‍ക്കറിനെയാണു പുണെയില്‍നിന്ന് മുംബൈ എടിഎസ് (തീവ്രവാദ വിരുദ്ധ സേന) അറസ്റ്റുചെയ്തത്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു വിവരങ്ങള്‍!-->…
ജൻ ഔഷധി കേന്ദ്രത്തിൽ നിന്നും മരുന്ന് മാറി നൽകി, വയോധിക മരിച്ചു
ഗുരുവായൂർ:മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി കൊടുത്തതിനാൽ ഗുരുതരാവസ്‌ഥയിലായ വയോധിക മരിച്ചു.ഗുരുവായൂർ ചൂൽപ്പുറം പരേതനായ നൂറംകുളങ്ങര രാഘവൻ ഭാര്യ തങ്കമണി(83)യാണ് മരിച്ചത്. മകളുടെ വീട്ടിൽ താമസിക്കുന്നതിനിടെ , പുന്നയൂർക്കുളം ആൽത്തറ!-->…