
Browsing Category
banner slider news
കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് വീണ വയോധികൻ മരിച്ചു.
ചാവക്കാട് : കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് പിന്നിലേക്ക് തെറിച്ചുവീണ വയോധികൻ തറയിൽ തലയിടിച്ച് മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടിൽ ഉസ്മാൻ (75) ആണ് മരിച്ചത്.
ചാവക്കാട് ബീച്ച് റോഡിൽ പെട്രോൾ!-->!-->!-->…
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു , പോലീസുകാരൻ അറസ്റ്റിൽ
തൃശ്ശൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ച പൊലീസുകാരൻ തൃശ്ശൂരിൽ അറസ്റ്റിൽ. രാമവർമപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പരാതി!-->…
ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം, ഹൈക്കോടതിയിൽ ഹർജി
കൊച്ചി: ആൺകുട്ടികളിലെ ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. 18 വയസ്സിന് താഴെയുള്ളവരിൽ ചേലാകർമം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട്!-->…
മുഖ്യ മന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു വനിതനേതാവിന് നേരെ പൊലീസ് അതിക്രമം.
കൊച്ചി∙ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു വനിതാ നേതാവിന് നേരെ പുരുഷ പൊലീസിന്‍റെ അതിക്രമം. കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയാണ് അതിക്രമത്തിന് ഇരയായത്. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്ഐ കോളറില്‍ കുത്തിപ്പിടിച്ച്!-->…
വസോര്‍ധാരയോടെ പെരുന്തട്ട മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം സമാപിച്ചു
ഗുരുവായൂര്‍ : പെരുന്തട്ട മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം ശനിയാഴ്ച കാലത്ത് യജ്ഞ ശാലയില്‍ തന്ത്ര മന്ത്രപ്രാധാന്യമുള്ള വസോര്‍ധാരയോടെ പതിനൊന്നു ദിവസമായി നടക്കുന്ന മഹാരുദ്ര ചടങ്ങുകള്‍ക്ക് സമാപനമായി. ക്ഷേത്രം തന്ത്രി ചെന്നാസ് ദിനേശന്‍!-->…
കുഴഞ്ഞ് വീണുള്ള മരണങ്ങള്‍ ; എല്ലാ ജില്ലകളിലും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കും:…
കൊച്ചി: കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര ജീവന്‍രക്ഷാ പരിശീലനം നല്‍കാന്‍ പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും സന്നദ്ധപ്രവര്‍ത്തകര്‍ക്ക്!-->…
കോട്ടപ്പടി അയ്യന്‍കാളി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉൽഘാടനം ബുധനാഴ്‌ച .
ഗുരുവായൂര്‍ : നഗരസഭ കോട്ടപ്പടിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുട്ടികളുടെ പാര്‍ക്ക് ബുധനാഴ്ച നിയമസഭ സ്പീക്കര്‍ എ.എം.ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമൃത് പദ്ധതിയില്‍!-->…
ജമ്മു കശ്മീരിൽ 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം കണ്ടെത്തി
ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം ജമ്മു-കശ്മീര്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഭാവിയുടെ ലോഹം എന്ന വിശേഷണമുളള ലിഥിയം ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ലോഹമാണ്.!-->…
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാര നിർണയത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്ന രീതിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി . ഭക്തനും പാട്ടുകാരനുമായ രതീഷ് മാധവനാണ് അഡ്വ : കെ ഐ മായൻ കുട്ടി മാത്തർ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയത് .!-->…
ജോലിക്ക് പോകുന്ന വീട്ടിലെ ശുചി മുറിയിൽ 57 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ചാവക്കാട് : തനിച്ചു താമസിക്കുന്ന 57 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി . മണത്തല പുളിച്ചിറ കെട്ടിന് സമീപം പരപ്പില്‍ മോഹന്‍ദാസിനെയാണ് (മോഹനൻ 57) മരിച്ച നിലയില്‍ കണ്ടെത്തിയത് തനിച്ചു താമസിക്കുന്ന ഇയാളെ മൂന്ന് ദിവസമായി കാണാതായിട്ട് . ഇന്ന് രാവിലെ!-->…