
Browsing Category
banner slider news
ബാങ്ക് ജീവനക്കാരനെ എകെജി സാംസ്കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചങ്ങരംകുളം -: ബാങ്ക് ജീവനക്കാരനെ ആലംകോട് എകെജി സാംസ്കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തിൽ കൃഷ്ണകുമാർ(47) ആണ് മരിച്ചത്.
കാലത്ത് വീട്ടിൽ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞ്!-->!-->!-->…
ഗുരുവായൂരിൽ വാഹന പൂജയുടെ സ്ഥലം മാറ്റി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേനടയിൽ നടപ്പുരയുടെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ വാഹനപൂജ സ്ഥലത്തിൽ മാറ്റം. കിഴക്കേനട കൗസ്തുഭം കോമ്പൗണ്ടിലെ സർപ്പക്കാവിൻ്റെ സമീപ സ്ഥലത്താകും ഇനി മുതൽ വാഹന പൂജ നടത്തുക.
നടപ്പുര നിർമ്മാണം!-->!-->!-->…
ഗീബൽസിയൻ തന്ത്രം പ്രയോഗിച്ചു ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം :സജി ചെറിയാൻ
ഗുരുവായൂർ : കർണാടകയിൽ കോൺഗ്രസിന് ഭരണം കിട്ടിയതോടെ സംസ്ഥാനത്ത് ഗീബൽസിയൻ തന്ത്രം പ്രയോഗിച്ചു ഭരണം പിടിക്കാനുള്ള ഹീന തന്ത്രമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഇതിന് കേരളത്തിലെ മുഖ്യ ധാര!-->…
സ്ഥലം ലഭ്യമാക്കിയാൽ ഫിഷറീസ് കോളേജ് പരിഗണിക്കും : സജി ചെറിയാൻ
ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ ഫിഷറീസ് കോളേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നടന്ന തീര സദസ്സിൽ അറിയിച്ചു. ഫിഷറീസ് ടെക്നിക്കൽ!-->…
തൃശൂരിലെ സ്വകാര്യ ഹോസ്റ്റലിൽ ചാവക്കാട് സ്വദേശിനിയെ മരിച്ചനിലയിൽ കണ്ടെത്തി.
തൃശൂർ∙ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി റിൻസി (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ തൃശൂര്‍ കിഴക്കേകോട്ട ഉദയനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘നക്ഷത്ര’ ലേഡീസ്!-->…
കേച്ചേരിയില്‍ തുണിക്കട കത്തി നശിച്ചു.
ഗുരുവായൂർ : കേച്ചേരിയില്‍ തുണിക്കട കത്തി നശിച്ചു . തൃശൂര്‍ റോഡിലുള്ള മോഡേണ്‍ ഫാബ്രിക്‌സില്‍ രാവിലെ പത്തരയോടെയാണ് തീ പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തൃശൂർ, കുന്നംകുളം, ഗുരുവായൂർ അഗ്നിരക്ഷ നിലയങ്ങളിൽ നിന്നുള്ള യൂനിറ്റുകളെത്തി ഏറെ നേരത്തിന് ശേഷം!-->…
ഹൻസ് വിൽപ്പന, വയോധിക അറസ്റ്റിൽ.
കുന്നംകുളം : നിരോധിച്ച പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന വയോധികയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു കരിയന്നൂർ അണ്ടേക്കാട്ട് വീട്ടിൽ 70 വയസുള്ള ബീവിയെയാണ് അറസ്റ്റിലായത്.കരിയന്നൂരുള്ള വീട് കേന്ദ്രീകരിച്ചാണ് ബീവി നിരോധിച്ച ലഹരി!-->…
പ്രസവം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്തു
ഗുരുവായൂർ : പ്രസവം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ചു. ഗുരുവായൂര്‍ മമ്മിയൂര്‍ കുണ്ടു വീട്ടില്‍ വേലായുധന്റെ മകള്‍ 30 വയസ്സുള്ള വിനിയാണ് മരിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ഈ മാസം ഒന്നിനാണ് പ്രസവം നടന്നത്. ഇന്ന് പുലര്‍ച്ചെ!-->…
‘മടങ്ങി വരൂ സഖാവേ’; വിദ്യയുടെ ചിത്രവുമായി കെഎസ്‍യു ലുക്കൗട്ട് നോട്ടീസ് ക്യാമ്പയിൻ
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് ക്യാമ്പയിനുമായി കെഎസ്‍യു. മഹാരാജാസ് കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നേരിടുന്ന മുൻ എസ്എഫ്ഐ പ്രവർത്തകയായ കെ!-->…
പീഡന കേസിൽ വയോധികന് അഞ്ച് ജീവപര്യന്തവും 5.25 ലക്ഷം രൂപ പിഴയും
കുന്നംകുളം: ഇരട്ട ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന വയോധികന് മറ്റൊരു പീഡന കേസിൽ അഞ്ച് ജീവപര്യന്തവും 5.25 ലക്ഷം രൂപ പിഴയും വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി. ചൂണ്ടൽ പുതുശേരി പാമ്പുങ്ങൽ വീട്ടിൽ അജിതനെയാണ് (60) ജഡ്ജി എസ്. ലിഷ!-->…