
Browsing Category
banner slider news
എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം,ഡി ജി പിക്ക് പരാതി
തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരാ. പരാമർശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്ക് പരാതി. പോക്സോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന പ്രസ്താവന കലാപാഹ്വാനം ആണെന്ന് പരാതിയിൽ!-->…
വായനദിനാഘോഷം നാളെ, ടി.ഡി.രാമകൃഷ്ണനെ ആദരിക്കും
ഗുരുവായൂർ : ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള വായനദിനാഘോഷം നാളെ (ജൂൺ 19 ) നടക്കും. വായനാ സംസ്കാരത്തെ പരിപോഷിക്കാൻ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, പ്രശ്നോത്തരി മൽസരങ്ങൾ എന്നിവ നടത്തി. വിജയികൾക്കുള്ള ഉപഹാരങ്ങൾ നാളെ വൈകുന്നേരം!-->…
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അനുസ്മരണസദസ്സ്
ഗുരുവായൂർ : ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചൊവ്വല്ലൂർ സ്മൃതി ട്രസ്റ്റിന്റെയും,മാക് കണ്ടാണശ്ശേരിയുടെയും സംയുക്താഭിമുഖ്യ ത്തിൽ രുഗ്മണി റീജൻസിയിൽ അനുസ്മരണസദസ്സ് സംഘടിപ്പിച്ചു .ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ!-->…
ഗുരുവായൂരിൽ ദർശനത്തിന് എത്തിയ വീട്ടമ്മ ശുചിമുറിയിൽ ആത്മഹത്യചെയ്തു
ഗുരുവായൂർ : ഭർത്താവിനൊപ്പം ഗുരുവായൂരിൽ ദർശനം നടത്തിയ ശേഷം വീട്ടമ്മയെ പൊതുശുചി മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് തോടുകാട് പലമ്പുള്ളി വീട്ടിൽ വിജയകുമാരിയെയാണ് (56) ശുചി മുറിയിൽ മരിച്ചത്. ഭർത്താവ് ചിതലിപ്പാലം സ്വദേശി!-->…
തിരുവാവാടുതുറൈ അധീനം മഠാധിപതി ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തി
ഗുരുവായൂർ : തിരുവാവടുതുറൈ അധീനം 24ാമത് മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. പുതിയ പാർലിമെൻ്റിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രി!-->…
എസി അനുസ്മരണ സമ്മേളനം വി എം സുധീരൻ ഉൽഘാടനം ചെയ്തു.
ഗുരുവായൂർ : അമ്പത് രൂപയിലധികം ചിലവഴിക്കാൻ ജില്ലാ ഡയറക്ടറുടെ അനുമതി വേണമെന്ന നിയമത്തിനു കീഴിൽ ഒറ്റക്ക് ഒരു കക്ഷിയുടേയും പിൻതുണ തേടാതെ മുപ്പത്തിയൊന്ന് വർഷം കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയായി വടക്കേകാട് പഞ്ചായത്തിനെ നയിച്ച എസി കുഞ്ഞിമോൻ ഹാജി!-->…
അവയവ ദാന പ്രക്രിയക്ക് കോടതി ഇടപെടൽ സഹായകരമാകും : ഐഎംഎ
കൊച്ചി: . അവയവ ദാന പ്രക്രിയക്ക് കോടതി ഇടപെടൽ സഹായകരമാകുമെന്ന് ഐഎംഎ . ഇപ്പോഴത്തെ ഇടപെടലും അന്തിമ വിധിയും ഈ രംഗത്തെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ സഹായിക്കും. അവയവ ദാന പ്രക്രിയ സുതാര്യമായി തുടരണം എന്നും ഐഎംഎ വ്യകതമാക്കി.
മസ്തിഷ്ക!-->!-->!-->…
പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ദർശന സമയം ഒരു മണിക്കൂർ കൂട്ടി
ഗുരുവായൂർ : ഭക്തജനങ്ങളുടെ സൗകര്യാർത്ഥ്യം എല്ലാ പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ!-->…
ഒൻപതുകാരിയെ പീഡിപ്പിച്ച 49കാരന് 73 വർഷം കഠിന തടവും 1.85 ലക്ഷം പിഴയും .
കുന്നംകുളം : ഒൻപതുകാരിയെ പീഡിപ്പിച്ച 49കാരന് 73 വർഷം കഠിന തടവും 1.85 ലക്ഷം പിഴയും . വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടിൽ വിനോദ് (ഉണ്ണിമോനെ-49) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. ഇത് രണ്ടാം!-->…
ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കേസിൽ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി. 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇതോടെ, കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും.
ജഡ്‍ജി!-->!-->!-->…