Post Header (woking) vadesheri
Browsing Category

banner slider news

കെ എസ് ആർ ടി സി യെ തകർക്കാൻ ചിലർ ശ്രമിക്കുന്നു : എംഡി ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസിയേയും എംഡിയേയും തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്നു സിഎംഡി ബിജു പ്രഭാകർ ഐഎഎസ്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹത്തിന്റെ രൂക്ഷമായ പ്രതികരണം. സ്ഥാപനത്തെ സിഎംഎഡി നല്ല രീതിയിൽ കൊണ്ടു പോയാൽ ചിലരുടെ

എസ്എൻസി ലാവലിൻ കേസ്, പുതിയ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായ വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി

അഡ്വ.ഏ.ഡി.ബെന്നിക്ക് സേവനശ്രീ പുരസ്കാരം സമ്മാനിച്ചു.

കോഴിക്കോട് :വ്യത്യസ്ത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സേവനശ്രീ പുരസ്ക്കാരം നല്കി ആദരിച്ചു.കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ ടി ഐ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന തല

കോവിഡ് കിറ്റ് വിതരണം , റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകണം : സുപ്രീം കോടതി

ഡല്‍ഹി: കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാന്‍ വിസമ്മതിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കമ്മീഷന്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ഗുരുവായൂര്‍ മഞ്ചുളാല്‍ത്തറയും, ഗരുഡശില്‍പവും പുനര്‍നിര്‍മ്മിക്കുന്നു.

ഗുരുവായൂര്‍: ഗുരുവായൂരിന്റെ മുഖശ്രീയായ മഞ്ചുളാല്‍ത്തറയും, ഗരുഡശില്‍പവും പുനര്‍നിര്‍മ്മിക്കുന്നു. ഗുരുവായൂരിലേക്ക് തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ചിറകുവിടര്‍ത്തി നില്‍ക്കുന്ന പുതിയ വെങ്കല ഗരുഢ ശില്‍പവും സജ്ജമാകും. കാലപ്പഴക്കവും, അപചയവും

പഞ്ചവടിയില്‍ ബലിതര്‍പ്പണചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍

ചാവക്കാട്: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ആരംഭിക്കുമെന്ന് ക്ഷേത്രഭരണസംഘം പ്രസിഡന്റ് പി. ദിലീപ് കുമാര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഗുരുവായൂര്‍ ആദ്ധ്യാത്മിക പുസ്തകോൽസവം ആഗസ്റ്റ് 16 വരെ

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. അപൂര്‍വ്വ രാമായണ താളിയോല ഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തിനും ആദ്ധ്യാത്മിക പുസ്തകോല്‍സവത്തിനുമാണ് തുടക്കമായത്. കിഴക്കേനടയിലെ ദേവസ്വം വൈജയന്തി പുസ്തകശാലക്ക്

മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാൻ ശ്രമിച്ചു: എൻഐഎ കോടതി

കൊച്ചി: പ്രൊഫസർ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിൽ ശിക്ഷ വിധിച്ച എൻഐഎ കോടതി വിധി പ്രഖ്യാപന വേളയിൽ നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. തീവ്രവാദ പ്രവർത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മതേതര സൗഹാർദത്തിന് പോറലേൽപ്പിച്ചുവെന്നും കോടതി

സിൽവർലൈൻ പദ്ധതി, സിപിഎം-ബിജെപി ഡീൽ : കെ സി വേണുഗോപാൽ

തിരുവനന്തപുരം: . സിൽവർലൈൻ പദ്ധതി നടപ്പാക്കാനായുള്ള പുതിയ നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തു വന്നു. മോദി-പിണറായി അവിശുദ്ധ ബന്ധത്തിന്റെ പാലമാണ് കെ വി

മുൻ മാധ്യമ പ്രവത്തകൻ ബിനോയ് പനക്കൽ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി പരേതനായ പനക്കൽ കൊച്ചുണ്ണിയുടെ മകൻ ബിനോയ് (49) നിര്യാതനായി. പൂക്കോട് പഞ്ചായത്തംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ദേശാഭിമാനി ഗുരുവായൂർ ലേഖകൻ, സി.പി.എം പൂക്കോട് ലോക്കൽ കമ്മിറ്റി അംഗം, ആർ.എസ്.പി മണ്ഡലം സെക്രട്ടറി,