Post Header (woking) vadesheri
Browsing Category

banner slider news

ഉമ്മൻചാണ്ടിയോടുള്ള മാധവൻകുട്ടിയുടെ മാപ്പപേക്ഷ ദേശാഭിമാനി എഡിറ്റോറിയൽ പ്രസിദ്ധീകരിക്കുമോ : വി ടി…

തിരുവനന്തപുരം: ഉമ്മൻചാണ്ടിയോട് ചെയ്ത തെറ്റ് എന്ന നിലയിലുള്ള ദേശാഭിമാനി മുൻ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ എൻ മാധവൻകുട്ടിയുടെ കുറിപ്പിന് പിന്നാലെ ചോദ്യവുമായി വി ടി ബൽറാം രംഗത്ത്. എൻ മാധവൻ കുട്ടിയുടെ മാപ്പപേക്ഷ നാളെ എഡിറ്റോറിയൽ പേജിൽ

“പിതൃസ്മൃതി” പുരസ്ക്കാരം കീഴിയേടം രാമൻ നമ്പൂതിരിയ്ക്ക് സമ്മാനിച്ചു.

ഗുരുവായൂർ : തെക്കുമുറി മാധവൻ നായർ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള "പിതൃസ്മൃതി " പുരസ്ക്കാരം.ഗുരുവായൂർ ക്ഷേത്ര കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരിയ്ക്ക് ,ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്

വിട വാങ്ങിയത് പുതുപ്പള്ളിയിലെ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാതെ

കോട്ടയം : പുതുപ്പള്ളിയെന്ന സ്ഥലം കേരളം മുഴുവൻ അറിഞ്ഞത് ഉമ്മൻചാണ്ടിയിലൂടെയാകും. എന്നാൽ, അവിടെ സ്വന്തമായൊരു വീട് അദ്ദേഹത്തിനുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം നിർമാണം ആരംഭിച്ച വീടിന്റെ ആദ്യഘട്ട പണികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്.

ഉമ്മൻ ചാണ്ടി വിടവാങ്ങി

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിലെ ജന നായകൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. 80 വയസായിരുന്നു. ബം​ഗളൂരു ചിന്മയ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.30നായിരുന്നു അന്ത്യം. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, കോൺ​ഗ്രസുകാരുടെ പ്രീയപ്പെട്ട ഓസി,

ചാവക്കാട് പഞ്ചവടിയിൽ ആയിരങ്ങൾ പിതൃ തർപ്പണം നടത്തി

ചാവക്കാട് :പിതൃ തർപ്പണത്തിന് ജില്ലയിലെ പ്രധാന തീർഥ സ്ഥാനമായ പഞ്ചവടി ശ്രീശങ്കര നാരായണ മഹാക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കായി പഞ്ചവടി വാ കടപ്പുറത്ത് ആയിരങ്ങളെത്തി.പ്രത്യേകം സജ്ജമാക്കിയ യജ്ഞ ശാലയിൽ ആണ് ബലിതർപ്പണം നടന്നത്.ഒരേ സമയം ആയിരം

ശ്രീഗുരുവായൂരപ്പന് കനക കിണ്ടി വഴിപാടായി ലഭിച്ചു

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന് കനക കിണ്ടി വഴിപാടായി ലഭിച്ചു. ചെന്നൈ സ്വദേശിനി ബിന്ദു ഗിരിയാണ് 772 -ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ കിണ്ടി ഭഗവാന്റെ തിരുനടയില്‍ സമര്‍പ്പിച്ചത്. പുലര്‍ച്ചെ നാലിന് നടന്ന കിണ്ടി സമര്‍പ്പണ ചടങ്ങിന് ക്ഷേത്രം

കേരള ഹോട്ടൽ& റസ്റ്റോറന്റ് അസ്സോസിയേഷൻ കുടുംബ സംഗമം

ഗുരുവായൂർ: കേരള ഹോട്ടൽ& റസ്റ്റോറന്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കുടുംബ സംഗമം "സ്വാദ് -2023 " കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺഹാളിൽ നടന്ന സംഗമത്തിൽ യൂനിറ്റ് പ്രസിഡണ്ട് ഒ.കെ. ആർ

ഗുരുവായൂരിൽ രാമായണ മാസ ഭക്തിപ്രഭാഷണം തിങ്കളാഴ്ച മുതൽ

ഗുരുവായൂർ : ദേവസ്വം രാമായണ മാസ പ്രത്യേക പരിപാടികൾക്ക് കർക്കടകം ഒന്നാം തീയതിയായ നാളെ തുടക്കമാകും. രാവിലെ 6.30 മുതൽ 7.30 വരെ രാമായണം പാരായണം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടക്കും. കർക്കടകംഒന്നു മുതൽ 11 കൂടി ഡോ.വി.അച്യുതൻകുട്ടിയും 12 മുതൽ 21

പാലയൂർ തർപ്പണ തിരുനാൾ സമാപിച്ചു

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ

എല്‍ഡിഎഫ് സെമിനാര്‍ ചീറ്റിപ്പോയ വാണം. കെ മുരളീധരൻ

തിരുവനന്തപുരം : ചന്ദ്രയാന്‍ 3 വിക്ഷേപണം വിജയത്തിന്റെ തൊട്ടടുത്ത ദിവസം സി.പി.എം. അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. സിപിഎം സെമിനാറിനെ എയറിലാക്കി കെ മുരളീധരന്‍. സെിനാര്‍ നടത്തി ഷൈന്‍ ചെയ്യാന്‍ നോക്കി പക്ഷെ നാനാവഴിക്കൂടെയും