Browsing Category

banner slider news

അഷ്ടപദി സംഗീതോത്സവം ആസ്വാദകർക്ക് വേറിട്ട അനുഭവമായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവം ഭക്തരുടെ നിറഞ്ഞ സാന്നിധ്യത്താൽ ശ്രദ്ധേയമായി. വൈശാഖ മാസാരംഭ ദിനത്തിൽ നടന്ന അഷ്ടപദി സംഗീതമധുരം ഏറ്റുവാങ്ങാൻ ഭക്തസഹസ്രങ്ങളെത്തി. രാവിലെ 6 മണിക്ക് ക്ഷേത്രത്തിൽ നിന്നും പകർന്ന ദീപം

‘ഭയന്ന് പോയോ’, മോദിയോട് രാഹുൽ ഗാന്ധി.

ദില്ലി: അംബാനിയും അദാനിയുമായി താൻ ഒത്തുതീർപ്പുണ്ടാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിൽ തിരിച്ചടിയുമായി രാഹുൽ ഗാന്ധി രംഗത്ത്. ഭയന്ന് പോയോ എന്നാണ് മോദിയോട് രാഹുല്‍ എക്സ് ഹാൻഡിലിലൂടെ ചോദിച്ചത്. മോദി ഇതാദ്യമായി പരസ്യമായി

മോദിക്കെതിരേ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയത് : കെ സുധാകരൻ

തിരുവനന്തപുരം: മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്കു മുങ്ങിയതെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. വിവിധ സംസ്ഥാനങ്ങളില്‍

ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു

പത്തനംതിട്ട: ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (74) അന്തരിച്ചു . അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത്

അഷ്ടപദി സംഗീതോത്സവം :ദേശീയ സെമിനാർ നടത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി ദേശീയ സെമിനാർ നടത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.സംഗീത-നൃത്താരാധനയ്ക്കുള്ള ഗ്രന്ഥമെന്ന നിലയിൽ ജയദേവ കൃതിയായ ഗീതഗോവിന്ദത്തിന്

കെ.പി യോഹന്നാന് വാഹന അപകടത്തില്‍ ഗുരുതര പരിക്കേറ്റു

പത്തനംതിട്ട : ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹന്നാന് (കെ.പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരിക്കേറ്റു . അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ്

മഞ്ചേശ്വരത്ത് വാഹന അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശികളായ മൂന്ന് പേർ കൊല്ലപ്പെട്ടു

കാസർകോട് : മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), മക്കളായ ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം മേയ് 9ന്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിന് മേയ് 9 ബുധനാഴ്ച തുടക്കമാകും. രാവിലെ ആറു മണിക്ക് ക്ഷേത്രം ശ്രീലകത്തു നിന്നു പകരുന്ന ഭദ്രദീപം ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിലെത്തിക്കുന്നതോടെ

ഹരിയാന ബി ജെ പി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി

ന്യൂഡല്ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിക്ക് പ്രതിസന്ധിയായി ഹരിയാന. സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനോടുള്ള പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 90 അംഗ നിയമസഭയില്‍

ഗുരുവായൂർ റെയിൽവേസ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുനരാരംഭിക്കണം

ഗുരുവായൂർ: പ്രതിദിനം നൂറുകണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പുന:രാരംഭിക്കണമെന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.