Above Pot

ഹരിയാന ബി ജെ പി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി

ന്യൂഡല്ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിക്ക് പ്രതിസന്ധിയായി ഹരിയാന. സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനോടുള്ള പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ അംഗസംഖ്യ നിലവിൽ 42 ആണ്.

Astrologer

ബിജെപി സര്കാ രിന്റെ് പിന്തുണ പിൻവ ലിച്ച സ്വതന്ത്രര്‍ കോണ്ഗ്ര സിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്ഗ്ര്സ് അധ്യക്ഷൻ ഉദയ് ഭാന്റെയും നേതൃത്വത്തിലാണ് എംഎല്എയമാർ കോണ്ഗ്ര സിനു പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോണ്ഗ്ര്സിനെ പിന്തുണയ്ക്കുന്ന എംഎല്എമാരുടെ എണ്ണം 34 ആയി. ലോക്സഭാ തെരഞ്ഞെർടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്പ് തരംഗം വ്യക്തമായെന്ന് കോണ്ഗ്രസ് എക്സില്‍ കുറിച്ചു

Vadasheri Footer