Post Header (woking) vadesheri
Browsing Category

banner slider news

അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിച്ച വരാണ് ഇടതു സർക്കാർ

ഗുരുവായൂർ : പെൻഷൻകാരെ കേരള സർക്കാർ പൂർണ്ണമായും വഞ്ചിച്ചു,അർഹതപ്പെട്ട അവകാശങ്ങൾ പോലും നിഷേധിച്ച ഇടതു ഭരണമാണ് ഇന്ന് കേരളത്തിൽ എന്ന് വി ടി ബലറാം പ്രസ്താവിച്ചു. കെ എസ് എസ് പി എ ജില്ലാ സമ്മേളനം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

മമ്മിയൂരിൽ ദേശീയ സെമിനാറിന് തുടക്കം കുറിച്ചു

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടത്തിവരാറുള്ള ദേശീയ സെമിനാറിന് തുടക്കം കുറിച്ചു. ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ കേരള കലാമണ്ഡലം കല്പിതസർവ്വകലാശാല വൈസ് ചാൻസലർ ഡോ.

അടാട്ട് അമ്മയെയും കുഞ്ഞിനേയും മരിച്ച നിലയിൽ

തൃശ്ശൂർ: തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ യുവതിയുടെ ഭര്‍ത്താവും

 മോഹൻ സിത്താരക്ക് “വിദ്യാ രക്ഷിത് “പുരസ്‌കാരം

ഗുരുവായൂർ : സിനിമാ സംഗീതലോകത്ത് സവിശേഷ ശൈലിയിലൂടെ സ്വന്തമായൊരു വഴി വെട്ടിത്തുറന്ന് 40 വർഷം പൂർത്തിയാക്കിയ സംഗീത സംവിധായകൻ .മോഹൻ സിത്താരയ്ക്ക് ജന്മനാട്ടിൽ ആദരം. മേഖലയിലെ സംഭാവനകളെ മുൻനിർത്തിയാണ്“വിദ്യാരക്ഷിത് 2K26

സ്ഥലം കയ്യേറി നിർമിച്ച എ കെ ജി സെന്റർ ഒഴിപ്പിക്കണം,  ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ മുന്‍ ആസ്ഥാനമായ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശായുടെ ഭൂമി കയ്യേറിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പുറമ്പോക്ക് ഭൂമിയടക്കം 55 സെന്റ് കൈയേറിയെന്ന്

ബി ജെ പി അംഗങ്ങൾ വിട്ടു നിന്നു, സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാറ്റി വെച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗര സഭാ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനായുള്ള കൗൺസിൽ യോഗത്തിൽ ബിജെപി കൗൺസിലർമാർ പങ്കെടുക്കാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചില്ല. 46 പേരുള്ള കൗൺസിലിൽ യോഗത്തിൽ രണ്ട് ബിജെപി അംഗങ്ങളാണ് ഉള്ളത്.

ഗുരുവായൂരിൽ മൂന്നിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.

ഗുരുവായൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് കടകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പടിഞ്ഞാറേ നടയിലെ ബാലാജി റസ്റ്റോറൻ്റ്, മോഡേൺ ടീ സ്റ്റാൾ, സരസ്വതി ഡയറി എന്നിവിടങ്ങളിൽ നിന്നാണ് പഴയ ഭക്ഷണം പിടികൂടിയത്. റസ്റ്റോറൻ്റുകളിൽ

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.

കൊച്ചി: മുൻമന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ വി കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വ വൈകുന്നേരം മൂന്നരയോടെയാണ് അന്ത്യം. മുസ്ലിം ലീഗിൻറെ വിദ്യാർഥി സംഘടനയായ

കാപ്പ ചുമത്തി യുവാവിനെ   നാടുകടത്തി

ചാവക്കാട്: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കാപ്പ വകുപ്പ് ചുമത്തി ജില്ലയില്‍ നിന്നും ആറ് മാസത്തേക്ക് നാടുകടത്തി. ബ്ലാങ്ങാട് ബീച്ച് തെരുവത്ത് വീട്ടില്‍ മുഹമ്മദ് അലി ഷിഹാബി(44)നെയാണ് സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര

കാറിന് നേരെ ആക്രമണം, കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചു.

ഗുരുവായൂർ : കോൺഗ്രസ്സ് പ്രവർത്തകന്റെ വാഹനത്തിന് നേരെ ഉണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ചു പ്രതിഷേധ നഗരസഭ 43 ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതാനും