
Browsing Category
banner slider news
ഖത്തറിൽ മലയാളിയടക്കം എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ.
ദോഹ : ഖത്തറിൽ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. ദഹ്റ ഗ്‌ളോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഖത്തർ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നൽകുന്ന സ്വകാര്യ!-->…
പ്രതിഷേധം ഫലം കണ്ടു , ബീച്ചിൽ ഫോട്ടോ ഷൂട്ടിങ്ങ് ഫീസ് ആയിരം രൂപയാക്കി കുറച്ചു
ചാവക്കാട് : പ്രതിഷേധം കനത്തതോടെ ചാവക്കാട് ബീച്ചില്‍ സെറ്റിട്ട് ഫോട്ടോ ഷൂട്ടിംഗ് നടത്തുന്നതിന് നിലവില്‍ ഈടാക്കുന്ന 2500/- രൂപ എന്നുള്ളത് 1000/- രൂപയാക്കി കുറക്കുന്നതിന് ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ്- കമ്മിറ്റി യോഗം!-->…
ഗുരുവായൂർ ഏകാദശി, സ്റ്റേറ്റ് ബാങ്ക് വിളക്കാഘോഷം 29 ന്
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ഈ വർഷത്തെ സ്റ്റേറ്റ് ബാങ്ക് വിളക്ക് ഭക്തിസാന്ദ്രമായി ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.38 മത് ഏകാദശി വിളക്ക് ആണ് ക്ഷേത്രത്തിനകത്തും പുറത്തും വിവിധ!-->…
ശ്രീഗുരുവായൂരപ്പനും,ശ്രീഅയ്യപ്പനും വഴിപാടായി പൊന്നിൻ കിരീടം
ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ശ്രീഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടം .കിരീടങ്ങൾ ഇന്ന് ഉച്ചപൂജക്കുശേഷം സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ!-->…
സ്ത്രീകള്‍ക്ക് നിയമപരമായ പരിജ്ഞാനം അനിവാര്യം : വനിതാ കമ്മിഷന്‍
ഗുരുവായൂർ : സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തരണം ചെയ്യാന്‍ നിയമപരമായ പരിജ്ഞാനമുള്ളവരായി സ്ത്രീകള്‍ ഉയരണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. കേരള വനിതാ കമ്മിഷന്‍ ഗുരുവായൂര്‍ നഗരസഭയുമായി ചേര്‍ന്ന് അതിക്രമങ്ങളും!-->…
കൃഷ്ണനാട്ടംഅരങ്ങുകളി കാളിയമർദ്ദനം , കൃഷ്ണമുടി പൂജിച്ച് നൽകി
ഗുരുവായൂർ : ഈ വർഷത്തെ ഗുരുവായൂർ ദേവസ്വം അരങ്ങുകളി രണ്ടാo ദിവസം കാളിയമർദ്ദനം കഥയുടെ അവതരണവുമായി ബന്ധപ്പെട്ട പ്രത്യേക ചടങ്ങിൻ്റെ ഭാഗമായി ദീപാരാധനയ്ക്കു ശേഷം കൃഷ്ണമുടി പൂജിക്കുന്നതിനായി അണിയറയിൽനിന്ന് പാട്ടു വിഭാഗം ആശാൻ എം.കെ ദിൽക്കുഷ്!-->…
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് പരിഗണിക്കണമെന്ന് ശുപാർശ
ന്യൂഡല്ഹി്: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് പരിഗണിക്കണമെന്ന്പാർലിമെന്റ് സമിതിയുടെ കരട് റിപ്പോര്ട്ട് കേന്ദ്രസര്ക്കാ രിനോട് ശുപാർശ ചെയ്തു. ഉഭയസമ്മതമില്ലാതെയുള്ള സ്വവര്ഗ രതിയും കുറ്റകരണമാക്കണമെന്ന് കരട് റിപ്പോര്ട്ടി ലുണ്ട്. കേന്ദ്ര!-->…
ഗുരുവായൂര്‍ ഏകാദശി, ചുറ്റുവിളക്ക് ആഘോഷത്തിന് തുടക്കമായി
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന ചുറ്റുവിളക്ക് ആഘോഷത്തിന് തുടക്കമായി. ഇന്നത്തെ ആദ്യവിളക്ക്, പാറേമ്പാട്ട് അമ്മിണി അമ്മയുടെ വഴിപാടായി നടന്നു. വ്യക്തികളും, സ്ഥാപനങ്ങളുമായി നടത്തപ്പെടുന്ന പല!-->…
ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് അടിപ്പാത അട്ടിമറിക്കുന്നു : വി.ടി.ബലറാം
ഗുരുവായൂർ : നാടിൻ്റെ വികസനത്തിന് ദേവസ്വം ഭൂമി വിട്ടു് കൊടുക്കുന്നത് ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് അടിപ്പാത അട്ടിമറിക്കുന്നു എന്ന് വി.ടി.ബലറാം അഭിപ്രായപ്പെട്ടു തിരുവെങ്കിടം റെയിൽവെ അടിപ്പാത യഥാർത്ഥ്മാക്കുക എന്നാവശ്യപ്പെട്ടു് കൊണ്ടു്!-->…
റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു
ഗുരുവായൂർ : ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പി.വി ബദറുദീനെയും തെരെഞ്ഞെടുത്തു.ഏകകണ്ഠേനയാണ് പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തത്. മുല്ലശ്ശേരി!-->…