
Browsing Category
banner slider news
വ്യാജ രേഖ ചമച്ച് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് 3.75 ലക്ഷം തട്ടിയെടുത്തു.
ചാവക്കാട്: വ്യാജരേഖ ചമച്ച് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് 3.75 ലക്ഷം രൂപയുടെ സബ്സിഡി തുക തട്ടിയെടുത്തതായി ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, വൈസ് പ്രസിഡന്റ് മന്ദലംകുന്ന് മുഹമ്മദുണ്ണി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.!-->…
എസ്‌വൈഎസ് സ്‌നേഹ ലോകം സമ്മേളനം
ചാവക്കാട്: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നബിദിനാഘോഷത്തിന്റെ ഭാഗമായി എസ്‌വൈഎസ് ചാവക്കാട് സോണ്‍ കമ്മിറ്റി തിങ്കളാഴ്ച സ്‌നേഹലോകം സമ്മേളനം സംഘടിപ്പിക്കുമെന്ന് പരിപാടിയുടെ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ വാഹിദ് നിസാമി എളവള്ളി, ചെയര്‍മാന്‍ ആര്‍വിഎം!-->…
ഒ കെ ആർ, പെരുമ്പിലാവിൽ അനുസ്മരണം നടത്തി
ഗുരുവായൂർ : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെആഭിമുഖ്യ ത്തിൽ ഒ.കെ.ആർ. മേനോൻ , പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരുടെചരമ വാർഷികദിനത്തിൽ അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ ഇരുവരുടെയും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയോടെ പ്രാർത്ഥനയുമായി സമാരംഭം!-->…
ഇ ഡി പ്രസാദ് നമ്പൂതിരി ശബരിമല മേൽശാന്തി
ശബരിമല : വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു!-->…
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു.
ശബരിമല : വിവാദങ്ങൾക്കിടെ ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു. തിുലാമാസ പൂജകൾക്കായി ഇന്ന് വൈകിട്ട് നട തുറന്നതിന് പിന്നാലെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം ചെന്നൈയിൽ നിന്ന് എത്തിച്ച സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചത്. സാധാരണയായി!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി
ഗുരുവായൂർ: ക്ഷേത്രത്തിൽ നാളെ മുതൽ ദർശന സമയം കൂട്ടി. കൂടുതൽ ഭക്തർക്ക് ദർശനം നൽകുന്നതിനാണ് ദർശന സമയം കൂട്ടിയത്.തുലാം ഒന്നാം തീയതിയായ നാളെ (ഒക്ടോബർ 18, ശനിയാഴ്ച) ക്ഷേത്രത്തിൽ പുലർച്ചെ 3ന് നടതുറന്നാൽ ഉ ച്ചതിരിഞ്ഞ് 3 മണിക്കേ നട അടക്കൂ.!-->…
ഗുരുവായൂരപ്പന്റെ കോടികൾ ഒഴുക്കി കളഞ്ഞ് ദേവസ്വം ഭരണസമിതി.
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കോടികൾ ഒഴുക്കി കളഞ്ഞ് ദേവസ്വം ഭരണസമിതി, ഭൂമി അക്വയർ ചെയ്തതിന് ഒൻപത് കോടി നല്കാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ , അതിനെതിരെ സുപ്രീം കോടതിയിൽ പോയതോടെ പലിശ അടക്കം 15 കോടി രൂപ നൽകേണ്ടി വന്നു . ഭഗവാന്റെ ആറു കോടി രൂപയാണ്!-->…
നഗര സഭ വികസന സദസ്സ്
ഗുരുവായൂർ : നഗരസഭ വികസന സദസ്സ് ഒക്ടോബർ 18ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ എം. കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ് രാവിലെ 11ന് ഗുരുവായൂർ നഗരസഭ ഇന്ദിര ഗാന്ധി ടൗൺ ഹാളിൽനടക്കുന്ന!-->!-->!-->…
നഗര സഭയുടെ ആയുർവ്വേദ ആശുപത്രിക്ക് വീണ്ടും”തളർവാതം”
ഗുരുവായൂർ : നഗരസഭയുടെ ആയൂർവ്വേദ ആശുപത്രിക്കു വീണ്ടും തളർവാദം .ഇതിനു മുമ്പും ഇത്തരത്തിൽ ഈ കേന്ദ്രം അടച്ചു പൂട്ടിയതാണ്.നിലവിലെ അഡ്മിറ്റായ രോഗികളെയടക്കം ചികിത്സ നിഷേധിച്ച് നിർബന്ധിത വിടുതൽ നൽകി പറഞ്ഞു വിട്ടാണ് കേന്ദ്രം അടച്ചു പൂട്ടിയത്.
!-->!-->!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.92 കോടി രൂപ
ഗുരുവായൂർ : ക്ഷേത്രത്തിൽ 2025 ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5,92,22,035രൂപ. 2കിലോ 580ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 9 കിലോഗ്രാം 310 ഗ്രാം.കേന്ദ്ര സർക്കാർ!-->…