
Browsing Category
banner slider news
തിരുവത്ര കുമാർ എ യു പി സ്കൂളിന്റെ 100-ാം വാര്‍ഷികാഘോഷ സമാപനം
ചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂളിന്റെ 100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി kaups@100 എന്ന പേരില്‍ സംഘടിപ്പിച്ച ഒരു വർഷം നീണ്ടു നിന്ന വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം 2024 മാര്‍ച്ച് 1, 2 വെള്ളി,ശനി ദിവസങ്ങളിലായി!-->…
ഗുരുവായൂർ ഉത്സവം, ദേശപകർച്ചക്ക് വൻ തിരക്ക്.
ഗുരുവായൂർ : ഗുരുവായൂർ ഉത്സവം ദേശപകർച്ചക്ക് വൻ തിരക്കാണ് അനുഭവപ്പെട്ടത് . സാധാരണ ഉത്സവ ദിവസം 100 ചാക്ക് അരി കഞ്ഞിക്കും 150 ചാക്ക് അരി ചോറിനും വേണ്ടി വരുമ്പോൾ ദേശപകർച്ചക്ക് 170 ചാക്ക് അരി യാണ് ഉപയോഗിച്ചത് 4000 കിലോ മുതിര യുടെ പുഴുക്കാണ്!-->…
ഗുരുവായൂരിൽ പ്രസാദ ഊട്ട്കഴിക്കാൻ എം പി രമ്യഹരിദാസും
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദ ഊട്ട്കഴിക്കാൻ ആലത്തൂർ എം പി രമ്യ ഹരിദാസും , നഗര സഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ , മുൻ ബ്ളോക് കോൺഗ്രസ് പ്രസിഡന്റ് ഗോപപ്രതാപൻ എം പി എന്നിവരോടപ്പമാണ് അവർ പ്രസാദ കഞ്ഞി!-->…
സിദ്ധാർത്ഥിന്റെ മരണം, 6 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
കല്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ആറുപേർ അറസ്റ്റിൽ. രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച എട്ടുപേരിൽ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ മരണത്തിൽ പങ്കുണ്ടെന്ന്!-->…
തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു.
ചാവക്കാട് :സി.പി.എം കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തിരുവത്ര മോഹനന്റെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് തിരുവത്രയിൽ സംഘടിപ്പിച്ച രക്തസാക്ഷി മണ്ഡപത്തിൽ!-->…
പോക്സോ കേസിലെ പ്രതിക്ക് 37 വര്‍ഷം കഠിന തടവ്.
ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 37 വര്‍ഷം കഠിനതടവും 3.1 ലക്ഷം രൂപ പിഴയും വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. മതിലകം പാപ്പിനിവട്ടം പൊന്നാംപടി!-->…
ഗുരുവായൂരിൽ ഉത്സവ ബലി ഭക്തി നിർഭരമായി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഇന്ന് ഉത്സവബലി ഭക്തി നിർഭരമായി ആഘോഷിച്ചു. ശ്രീഗുരുവായൂരപ്പന്റെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രത്തിനകത്തെ എല്ലാ ദേവി-ദേവന്‍മാര്‍ക്കും, ഭൂതഗണങ്ങള്‍ക്കും പൂജാവിധിയോടെ ഹവിസ്!-->…
ഗുരുവായൂരിൽ ഉത്സവ ബലി നാളെ (ബുധനാഴ്ച) നടക്കും
ഗുരുവായൂര്‍: ഗുരുവായൂർ ഉ ത്സവത്തോടനുബന്ധിച്ച് 8-ാംവിളക്ക് ദിനമായ നാളെ (ബുധന്‍) താന്ത്രിക ചടങ്ങുകളില്‍ ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഉത്സവബലി നടക്കും. രാവിലെ പന്തീരടീപൂജ നടതുറന്ന ശേഷം നാലമ്പലത്തിനകത്തെ ചെറിയ ബലിക്കല്ലില്‍ ബലിതൂവല്‍!-->…
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കൊലയാളി സംഘത്തിന് ഇരട്ട ജീപര്യന്തം.
കൊച്ചി:ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കൊലയാളി സംഘത്തിന് ഇരട്ട ജീപര്യന്തം. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്ക് ജീവപരന്ത്യം തടവും ഹൈക്കോടതി ശിക്ഷ വിധിച്ച. ടിപിയുടേത് അത്യന്തം പ്രാകൃതമായ കൊലപാതകം!-->…
ചിത്രപ്രതിഭ പുരസ്കാരം ടി ടി മുനേഷിനെ സമ്മാനിച്ചു
ഗുരുവായൂർ : കൂനംമൂച്ചി സത്സംഗ് ഏർപ്പെടുത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം പ്രാദേശിക മാധ്യമ പ്രവർത്തകനായടി.ടി. മൂനേഷിനെ മുൻ എംപിയും ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗവുമായ ചെങ്ങറ സുരേന്ദ്രൻ സമ്മാനിച്ചു.കലാകാരന്മാർ പ്രാദേശികമായി!-->…