
Browsing Category
banner slider news
പോക്‌സോ കേസിൽ പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം
ചാവക്കാട് : വീട്ടിൽ അതിക്രമിച്ച് കയറി ബാലികയെ പലതവണ ബാലത്സംഗം ചെയ്തും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം .ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് കല്ലുവളപ്പിൽ വീട്ടിൽ കുഞ്ഞിമോൻ മകൻ!-->…
ഗുരുവായൂർ മെട്രോലിങ്ക്സ് ചിത്ര രചന മത്സര വിജയികൾക്കുള്ള സമ്മാന ദാനം
ഗുരുവായൂര്‍: ഗുരുവായൂര്‍ മെട്രോലിങ്ക്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അഖില കേരള ചിത്ര രചന മാത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചതായി ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവം: 27 ന് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍!-->…
അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജ്വല്ലറി സ്വത്തുക്കള്‍ കണ്ടുകെട്ടും.
തൃശൂർ : ബഡ്‌സ് ആക്ട് 2019 നിയമവിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ അവതാര്‍ ഗോള്‍ഡ്!-->…
ഹൈക്കോടതി ഉത്തരവ് ചവറ്റു കുട്ടയിൽ , ഗുരുവായൂർ ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റർക്കും എതിരെ കോടതി…
ഗുരുവായൂർ : സി പി എം പ്രാദേശിക നേതാവിന് വേണ്ടി ഹൈക്കോടതി ഉത്തരവ് ചവറ്റു കൊട്ടയിൽ എറിഞ്ഞ് ഗുരുവായൂർ ദേവസ്വം , വിധി നടപ്പാകാത്തതിനെതിരെ ഗുരുവായൂർ ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റർക്കും എതിരെ കോടതി അലക്ഷ്യ കേസ്സ്എടുത്ത് ഹൈക്കോടതി.!-->…
എ സി യുടെ തകരാർ, വിലയായ 19,000 രൂപയും, നഷ്ടം 10,000 രൂപയും നല്കുവാൻ വിധി.
തൃശൂർ : എയർ കണ്ടീഷനറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കൊപ്രക്കളം സ്വദേശി പുതിയവീട്ടിൽ അബൂബക്കർ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. അബൂബക്കർ അശ്വതി!-->…
കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 3100 കോടി മാത്രം; കണക്ക് നിരത്തി മന്ത്രിയുടെ വാദം പൊളിച്ച്…
തിരുവനന്തപുരം: കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്ന് സർക്കാർ ആവർത്തിക്കുന്ന 57,000 കോടിയെന്നത് കണക്ക് നിരത്തി തെറ്റാണെന്ന് സ്ഥാപിച്ച് പ്രതിപക്ഷം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രധനമന്ത്രിക്കയച്ച കത്തിലെ വിവരങ്ങൾ സഹിതമാണ് സർക്കാർ കണക്കുകൾ!-->…
ബെംഗളൂരു -കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി
കോഴിക്കോട്: ബെംഗളൂരു -കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി. രാത്രി 9.35 ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 12.40ന് കോഴിക്കോട് എത്തും. 10.55നാണ് ട്രെയിന്‍ കണ്ണൂരില്‍ എത്തുന്നത്. കോഴിക്കോടു നിന്ന് ഉച്ചതിരിഞ്ഞ്!-->…
കർണാടകയിൽ പടക്ക നിർമാണശാലയിൽ പടക്കസ്‌ഫോടനം, രണ്ട് മലയാളികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു.
ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. സംഭവത്തിൽ ഫാമുടമ അടക്കം രണ്ട് പേരെ പൊലീസ്!-->…
മഹിളാ കോൺഗസ് ബ്ലോക്ക്തല ശില്പശാല
ഗുരുവായൂർ : പാർലമെൻ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂരിൽ നടന്ന ശില്പശാലയുടെ തുടർച്ച താഴെ തട്ടിലേക്ക് എത്തിക്കാൻ മഹിളാ കോൺഗസ് ബ്ലോക്ക്തല ശില്പശാല ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് . ടി.നിർമ്മലയും ,!-->…
ബോഡി ഫാറ്റ് ചെക്ക് അപ്പ് ആൻഡ് വെൽനസ് കോച്ച് ക്യാമ്പ്
ഗുരുവായൂർ ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതിവനിതാവിങ്ങിന്റെ നേതൃത്വത്തിൽ റിപബ്ലിക് ദിനത്തിൽബോഡി ഫാറ്റ് ചെക്ക് അപ്പ് ആൻഡ് വെൽനസ് കോച്ച് ക്യാമ്പ് സംഘടിപ്പിച്ചു ഗുരുവായൂർ കിഴക്കേ നട മഞ്ജുളാലിനെ സമീപം രാവിലെ നടന്ന ചടങ്ങ് ജന. സെക്രട്ടറി!-->…