Post Header (woking) vadesheri
Browsing Category

banner slider news

കുവൈറ്റിൽ ഉണ്ടായ അഗ്നി ബാധയിൽ മരിച്ചവരിൽ ചാവക്കാട് സ്വദേശിയും

ചാവക്കാട്: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വരിൽ തൃശൂർ ചാവക്കാട് സ്വദേശിയും കാണാനില്ലെന്ന് ബന്ധുക്കൾ. ചാവക്കാട് തെക്കൻ പാലയൂരിൽ താമസിച്ചിരുന്ന ബിനോയ് തോമസാണ് (44) മരിച്ചതായി സ്ഥിരീകരിച്ചത് . ബിനോയ്‌ തോമസിന്റെ സുഹൃത്താണ്

ഉസ്താദ് ഗുലാം നിയാസ് ഖാന്റെ ഹിന്ദുസ്ഥാനി കച്ചേരി ഗുരുവായൂരിൽ.

ഗുരുവായൂർ ; ചാവക്കാട് ഖരാനയുടെ ആഭിമുഖ്യത്തിൽ ഉസ്താദ് ഗുലാം നിയാസ് ഖാന്റെ ഹിന്ദുസ്ഥാനി കച്ചേരി ഗുരുവായുർ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 15 ശനിയാഴ്ച വെകീട്ട് ആറു മണിക്ക് ആരംഭിക്കുന്ന

ഹോട്ടലുകളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.

ചാവക്കാട് : നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി ചാവക്കാട് നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനാ വേളയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ ആരോഗ്യവിഭാഗം

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിന് ചുമർചിത്രചാരുത

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭാഗവതസപ്താഹം, ഭക്തി പ്രഭാഷണം എന്നിവയുടെ സമർപ്പണത്താൽ പുകൾപെറ്റ ആദ്ധ്യാത്മിക ഹാളിന് ദൃശ്യ ചാരുത പകരാൻ ചുമർചിത്രങ്ങൾ ഒരുങ്ങുന്നു. ശ്രീമദ് ഭാഗവതത്തിലെ വിവിധ കഥാ സന്ദർഭങ്ങൾ കോറിയിടുന്ന ചിത്രങ്ങളാണ് ആദ്ധ്യാത്മിക ഹാളിന്

ദേശീയ സഫായി കർമ്മചാരീസ് കമ്മീഷനംഗത്തിന്സ്വീകരണം നൽകി.

ഗുരുവായൂർ : ഗുരുവായൂരിലെത്തിയ ദേശീയ സഫായി കർമ്മചാരീസ് കമ്മീഷൻ അംഗം ഡോ. പി.പി. വാവയ്ക്ക് ദേവസ്വം ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത ദേവസ്വം സാനിറ്ററി വിഭാഗം ജീവനക്കാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. ശുചീകരണ

മേയര്‍ സ്ഥാനം രാജിവയ്ക്കില്ല : എംകെ വര്‍ഗീസ്

തൃശൂര്‍: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിയെ കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞതില്‍ വിശദീകരണവുമായി തൃശൂര്‍ മേയര്‍ എംകെ വര്ഗീസ്. എംപി നിലയില്‍ സുരേഷ്‌ഗോപിക്കൊപ്പം ചായ കുടിച്ചത് സത്യമാണ്. മറ്റൊരു സംസാരവും അവിടെ ഉണ്ടായിട്ടില്ലെന്നും

ദേവസ്വം വേദിക് & കൾച്ചറൽ സ്റ്റഡീസിൽ അസി. പ്രഫസർ ഒഴിവ്.

ഗുരുവായൂർ : ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൽ അസി. പ്രഫസർ (വേദം), അസി.പ്രൊഫസർ (തന്ത്രം), അസി. പ്രഫസർ (സംസ്കൃതം)എന്നീ അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 14 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും.

ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പ്രവേശനോത്സവം നടത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാദ്യകലാവിദ്യാലയത്തിൽ 2024 വർഷത്തിൽ പ്രവേശനം ലഭിച്ച കലാ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം നടത്തി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി.കെ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക്

വി.കെ. ശ്രീകണ്ഠന്‍ എംപിക്ക്ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല

തൃശൂര്‍: തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജിവച്ചതിന് പിന്നാലെയാണ് തീരുമാനം. താല്ക്കാ ലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക് കെപിസിസി പ്രസിഡന്റ്

കാലിക്കറ്റ്‌ സർവകലാശാല, കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് ചരിത്ര വിജയം.

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന് ചരിത്ര വിജയം. സർവകലാശാല യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളിലും കെ.എസ്.യു - എം.എസ്.എഫ് മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. പത്തു വർഷത്തിന്