
Browsing Category
banner slider news
വയനാട് പ്രിയങ്ക ഗാന്ധി മത്സരിക്കും.
ദില്ലി: രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.!-->…
ഗുരുവായൂരിലേക്ക് ഭക്തരുടെ കുത്തൊഴുക്ക് , ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 78.71 ലക്ഷം.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച അഭൂതപൂർവമായ ഭക്ത ജനത്തിരക്ക് ആണ് അനുഭവപ്പെട്ടത് . രാവിലെ ദര്ശനത്തിനുള്ള വരി തെക്കേ നടപ്പന്തലും,പടിഞ്ഞാറേ നടപ്പന്തലും പിന്നിട്ട് പടിഞ്ഞാറേ നടയിലെ ഇന്നർ റോഡിൽ കെ എസ് ആർ ടി സി ഡിപ്പോയുടെ പിറകു വശം!-->…
ഇവിഎമ്മുകളില്‍ കൃത്രിമത്തിന് സാധ്യതയെന്ന് ഇലോൺ മസ്‌ക്.
ന്യൂഡല്ഹി : ഹാക്കിങ്ങിനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. മനുഷ്യരോ ആര്ട്ടി ഫിഷ്യല്‍ ഇന്റലിജന്സ് സാങ്കേതികവിദ്യയോ ഇവിഎം ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പില്‍!-->…
‘കാഫിർ’ പോസ്റ്റ്, കെ.കെ.ലതികയെ ഉടൻ അറസ്റ്റു ചെയ്യണം: കെ.കെ.രമ
കോഴിക്കോട്: ‘കാഫിർ’ പോസ്റ്റ് പിൻവലിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും കെ.കെ.ലതികയെ പൊലീസ് ഉടൻ അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എം.എൽ.എ. യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യം പങ്കുവച്ചതിലൂടെ സി.പി.എം അണികളെയടക്കം ധാരാളം പേരെ!-->…
ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫിൽ വീട് നൽകും : മന്ത്രി കെ. രാജന്‍.
ചാവക്കാട് :കുവൈറ്റില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഈ മാസം 20 ന് ചാവക്കാട് നഗരസഭ കൗണ്‍സില്‍ കൂടി തീരുമാനമെടുക്കും. നേരത്തെ സുരേഷ് ഗോപി!-->…
പോരാളി ഷാജി, സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനം : വി.ഡി. സതീശൻ.
കൊച്ചി: പോരാളി ഷാജി എന്നത് പ്രധാനപ്പെട്ട മുതിർന്ന ഒരു സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചെങ്കതിരിനും പൊൻകതിരിനും എല്ലാം പിന്നിലും സിപിഎം നേതാക്കൾ തന്നെയാണ്. ഇപ്പോൾ അവർ തമ്മിലടിക്കുകയാണ്.!-->…
ചാവക്കാട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 14 കാരൻ മരിച്ചു
ചാവക്കാട് : മണത്തല അയിനിപ്പുള്ളിയിൽ ദേശീയപാത 66 ൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു. കുരഞ്ഞിയൂർ സ്വദേശിയും ചാവക്കാട് പൊന്നാറ ജ്വല്ലറി ജീവനക്കാരനുമായ പാലപ്പെട്ടി വീട്ടിൽ കമാൽ ആഷിഖ് മകൻ നാസിം (14) ആണ്!-->…
തിരുവെങ്കിടം റോഡ് തടസപ്പെടുത്തി റാംബോ നിർമാണം, ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു
ഗുരുവായൂര്‍: വഴി തടസ്സപ്പെടുന്ന റോഡുനിര്‍മ്മാണത്തിനെതിരായി ആക്ഷന്‍കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേ ധിച്ചു. റെയില്‍വെ മേല്‍പ്പാലത്തിന്റെ കിഴക്ക് കൊളാടിപ്പടി പരിസരത്ത് റാംബോ നിര്‍മ്മാണവുമായി തിരുവെങ്കിടം പ്രദേശത്തേയ്ക്കുള്ള റോഡ്!-->…
വിദ്യാർത്ഥികളുടെ മികവ് വർധിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കും: ജില്ലാ പഞ്ചായത്ത് .
ഗുരുവായൂർ: മികവാർന്ന വിജയം കൈവരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു വരുന്ന ഈ കാലത്ത് അവരുടെ നൈപുണ്യവും മികവും വറ്ദ്ധിപ്പിക്കുന്നതിന് തൃശൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് പറഞ്ഞു!-->…
ബിനോയ് തോമസിന്റെ കുടുംബത്തിന് ടോംയാസിന്റെ സഹായം കൈമാറി.
ചാവക്കാട് : കുവൈത്തില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ടോംയാസ് പരസ്യ ഏജന്‍സിയുടെ ഒരു ലക്ഷം രൂപ സഹായം കൈമാറി. ബിനോയിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ.യും!-->…