
Browsing Category
banner slider news
രോഗി ലിഫ്റ്റിൽ കുടുങ്ങി, മൂന്ന് പേർക്ക് സസ്‌പെൻഷൻ.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍!-->…
ഗുരുവായൂർ ക്ഷേത്ര ത്തിൽ കൂവള കൊമ്പ് ഒടിഞ്ഞു വീണ് യുവതിക്ക് പരിക്കേറ്റു.
ഗുരുവായൂർ : ശക്തമായ കാറ്റിലും മഴയിലും ഗുരുവായൂര്‍ ക്ഷേത്രനടയിലെ കൂവളത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണ് യുവതിക്ക് പരിക്കേറ്റു. നോര്‍ത്ത് പറവൂര്‍ സ്വദേശി കണിയരിക്കല്‍ നിഖിലിന്റെ ഭാര്യ അനുമോള്‍(24)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9!-->…
നാരായണീയ മഹോത്സവം,തുളസി വിത്ത് ഏറ്റുവാങ്ങൽ
ഗുരുവായൂർ : അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി തുളസി വിത്ത് ഏറ്റു വാങ്ങൽ നടന്നു
സെപ്ത 22 - 29 വരെ കൊല്ലംങ്കോട് ഗായത്രി മണ്ഡപത്തിൽ വച്ച് നടക്കുന്ന ശ്രീമദ് നാരായണീയ!-->!-->!-->…
ഗുരുവായൂർ ക്ഷേത്ര ത്തിൽ വില്പന നടത്തിയ സ്വർണ ലോക്കറ്റിൽ വ്യാജനും.
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര ത്തിൽ പൂജിച്ച ഭഗവാന്റെ സ്വർണ ലോക്കറ്റ് വാങ്ങിയ ഭക്തന് ലഭിച്ചത് വ്യാജ സ്വർണമാണെന്ന വിവരം പുറത്ത് വന്നതോടെ ഭക്തർ ആശങ്കയിൽ.
പാലക്കാട് അമ്പലപ്പാറ സ്വദേശി യായ രാമ ചന്ദ്രൻ ആണ് തനിക്ക് ക്ഷേത്രത്തിൽ നിന്നും!-->!-->!-->…
ഗുരുവായൂരിൽ മിന്നൽ ചുഴലി. നിരവധി മരങ്ങൾ കടപുഴകി.
ഗുരുവായൂർ:നെന്മിനിയിൽ മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടടം. നിരവധി വീടുകൾക്ക് കേടുപാടു പാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴി വീണു. വൈദ്യുതി കാലുകൾ പൊട്ടിവീണു. നെന്മിനി ബലരാമ ക്ഷേത്രം റോഡിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിൽ പാകിയ!-->…
എലിപനി ബാധിച്ച് യുവാവ് മരിച്ചു
ചാവക്കാട്:- എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) ആണ് മരിച്ചത്. വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ!-->…
നിരപരാധിയെന്ന് തെളിവുണ്ട്, അമീറുൽ ഇസ്ലാം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്‌ലാം സുപ്രീംകോടതിയില്‍ വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.!-->…
വടക്കേകാടിന്റെ മണ്ണിൽ പകരക്കാരനില്ലാത്ത നേതാവായിരുന്നു എ സി കുഞ്ഞുമോൻ ഹാജി
ഗുരുവായൂർ : വടക്കേകാടിന്റെ മണ്ണില്‍ പകരക്കാര നില്ലാത്ത വിധം വിദ്യാഭ്യാസ രാഷ്ട്രീയ,വികസന, ആതുര,സേവന മേഖലയില്‍ മൂന്ന് പതീറ്റാണ്ടോളം നിറഞ്ഞ സാനിധ്യമായി ജീവിച്ച എസി കുഞ്ഞിമോന്‍ ഹാജി പാര്‍ശ്വവല്‍കരിക്കപെട്ട ജനവിഭാഗ ങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയും!-->…
അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവ്.
ചാവക്കാട് : അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവും 45,000 രൂപ പിഴയും.കുന്നംകുളം പോർക്കുളം കോട്ടയിൽ സത്യൻ (63), മകൻ ജിതിൻ (25), ജിതിന്റെ സുഹൃത്ത് കാട്ടകാമ്പാൽ നടുവിൽ പറമ്പിൽ ശ്രീജിത്ത് (27)!-->…
പരപ്പിൽ താഴത്ത് മാലിന്യ കൂമ്പാരം , കോൺഗ്രസ് ധർണ നടത്തി.
ചാവക്കാട്: പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ കാരണം പരിസരവാസികളായ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെ രോഗശയ്യയിലേക്ക് തള്ളിവിടുന്ന ചാവക്കാട് നഗരസഭക്കെതിരെ പരപ്പിൽ!-->…