Post Header (woking) vadesheri
Browsing Category

banner slider news

അല്‍-ഫലാഹ് യൂണിവേഴ്സിറ്റിയുടെ എഐയു അംഗത്വം റദ്ദാക്കി.

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ അല്‍-ഫലാഹ് യൂണിവേഴ്സിറ്റിക്ക് മേല്‍ നീരീക്ഷണം ശക്തമാക്കുന്നു. ഹരിയാനയിലെ ഹരീദാബാദിലെ ഈ സര്‍വകലാശാലയുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍

കൺസോളിന്റെ വാർഷികം 17ന് ഗുരുവായൂരിൽ

ഗുരുവായൂർ : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 16-ാം വാർഷികം വിവിധപരിപാടികളോടെ നവംബർ 17ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച ഗുരുവായൂർ പടിഞ്ഞാറെ നടയിലെ കൃഷ്ണപിള്ള നഗറിൽ വൈകീട്ട് 4.30 ന് നടക്കുന്ന

ഡല്‍ഹിയിലെ സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയക്ക് സമീപം ഉണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശവിരുദ്ധ ശക്തികള്‍ നടത്തിയ ഹീനമായ പ്രവൃത്തിയാണ് ഉണ്ടായതെന്നും ഭീകരവാദത്തിനെതിരെ ഒരുവിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രിസഭാ

ഗുരുവായൂരിൽ ശോഭ ചൊരിഞ്ഞ് ലക്ഷദീപം തെളിഞ്ഞു.

ഗുരുവായൂർ:  ഗുരുവായൂർ അയ്യപ്പ സംഘ ത്തിന്റെ വിളക്കാ ഘോഷ ത്തിൽ ഗുരുപവനപുരി യിൽ നിലവിളക്കുകളിലും, ചിരാതുകളിലുമായി ലക്ഷ ദീപം തെളിഞ്ഞു. .ദീപാരാധന സന്ധ്യാവേളയിൽക്ഷേത്രപരിസരം മുഴുവൻ കമനീയമായി തയ്യാറാക്കി ഒരുക്കി വെച്ച ചിരാത് കൂട്ടവും,

ചെമ്പൈ സംഗീതോത്സവം, സുവർണ്ണ ജൂബിലി സമാപനം  14 ന്

ഗുരുവായൂർ: ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് നവംബർ 14 വെള്ളിയാഴ്ച സമാപനമാകും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ വൈകിട്ട് 5ന് ചേരുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നിയുക്ത തിരുവിതാംകൂർ ദേവസ്വം

പിഎം ശ്രീ പദ്ധതി, ഒടുവിൽ കേന്ദ്രത്തിന് കത്തയച്ചു കേരളം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റെ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും

ടിഎന്‍ പ്രതാപൻ എഐസിസി സെക്രട്ടറി

ദില്ലി: എഐസിസി സെക്രട്ടറിയായി മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എൻ പ്രതാപനെ തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടേയും ലക്ഷദ്വീപിന്‍റെയും ചുമതലയാണ് ഉള്ളത്. 2001 മുതൽ 2011വരെ പഴയ

ഗുരുവായൂരിൽ മർച്ചന്റ്‌സ് വിളക്കാഘോഷം.

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് മർച്ചൻ്റ്സ് വിളക്കാഘോഷം നടന്നു . ഗുരുവായൂരിലെ വ്യാപാരികളുടെ വകയായി നടത്തുന്ന ഈ വിളക്ക് പ്രധാനപ്പെട്ട വിളക്കുകളിൽ ഒന്നാണ്. രാവിലെ കാഴ്ച‌ശീവേലിക്ക് ചൊവ്വല്ലൂർ മോഹന വാരിയരുടെ മേളം അകമ്പടിയായി.

ശബരിമല സ്വര്‍ണക്കൊള്ള, എന്‍ വാസു റിമാന്‍ഡില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം മുന്‍ കമ്മീഷണറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു റിമാന്‍ഡില്‍. ഈ മാസം 24വരെയാണ് പത്തനംതിട്ട കോടതി റിമാന്‍ഡ് ചെയ്തത്. വാസുവിനെ

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.27 കോടി രൂപ

ഗുരുവായൂർ : ക്ഷേത്രത്തിൽ 2025 നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5, 27, 33,992 രൂപ. കൂടാതെ 1കിലോ 977ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും , 12 കിലോഗ്രാം 154 ഗ്രാം. വെള്ളിയും ലഭിച്ചു .കേന്ദ്ര സർക്കാർ പിൻവലിച്ച