Post Header (woking) vadesheri
Browsing Category

banner slider news

മേഖല കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് കോൺഗ്രസ് നേതാവും മുൻ നിയമസഭാ അംഗവുമായ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . എസ് എസ് എൽ സി , പ്ലസ് ടു

കൺസോൾ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട്  : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ മിമ്സ് ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി വൃക്ക രോഗ നിർണ്ണയ ക്യാമ്പ്  ചാവക്കാട്  എം ആർ ആർ എം . സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷനായ ചടങ്ങ്

മുകേഷിനെതിരെ വനിതാ കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫ്

കൊല്ലം : മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച വനിതാ കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫ് കുറിപ്പുമായി രംഗത്ത്. 2018ൽ ആരോപണം ഉന്നയിച്ച ടെസ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.നാട്ടിലെ സ്ഥിതി മെച്ചപ്പെടുമെന്ന്

രഞ്ജിത് രാജി വെച്ചു

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജി വെച്ചു.സർക്കാരിന് രാജി കത്ത് കൈമാറി. സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ

അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജി വെച്ചു.

കൊച്ചി: താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സ്വമേധയ രാജിവെച്ചത്.

ഗുരുവായൂരപ്പന്റെ കൊമ്പൻ ശങ്കരനാരായണൻ്റെ പാപ്പാൻമാർക്ക് ആദരം

ഗുരുവായൂർ : ആനത്താവളത്തിലെ വർഷങ്ങൾ നീണ്ട കെട്ടുതറി വാസത്തിൽനിന്നും ശ്രീഗുരുവായൂരപ്പൻ്റെ കോല മേറ്റാൻ കൊമ്പൻ ശങ്കരനാരായണനെ പ്രാപ്തനാക്കിയ ദേവസ്വം പാപ്പാൻമാർക്ക് ആദരം. ശങ്കരനാരായണനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ തിരുവമ്പാടി പടിഞ്ഞാറെ

ചാവക്കാട് നഗരത്തിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു

ചാവക്കാട് : നഗരത്തിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു.മണത്തല പരേതനായ പോക്കാകില്ലത്ത് റസാക്ക് മകൻ ഇല്യാസ് (44) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ന് സംസം ബേക്കറിക്ക് മുന്നിലാണ് അപകടം നടന്നത് .സ്‌കൂട്ടറിൽ ലോറി കൊളുത്തി

രഞ്ജിത്ത് രാജി വെക്കണം.

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു.

കാഞ്ഞാണിയിൽ ബൈക്ക് അപകടം, യുവാവ് കൊല്ലപ്പെട്ടു

ഗുരുവായൂർ  :കാഞ്ഞാണി -പുത്തൻകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണു, - ബിന്ദു ദമ്പതികളുടെ മകൻ വിഷ്ണു (27) ആണ് മരണപ്പെട്ടത്. സഹോദരി : നവ്യ ഇന്ന് പുലർച്ചെ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണം : നടന്‍ ജഗദീഷ്.

തിരുവനന്തപുരം : അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചാലും ഇല്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണമെന്ന് താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്‍റ് കൂടിയായ നടന്‍ ജഗദീഷ്. തൊട്ടുമുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹേമ