
Browsing Category
banner slider news
ഉറിയടികണ്ണനും കൂട്ടുകാരും തിരുപ്പതിയിലേക്ക്
ഗുരുവായൂർ : അഷ്‌ടമിരോഹിണി മഹോത്സവത്തിലെ കൃഷ്‌ണ -രാധാ-ഗോപികമാരുടെ നൃത്തച്ചുവടുകൾ തിരുപ്പതി ദേവനു മുന്നിലും. ജന്മാഷ്‌ടമി സുദിനത്തിൽ ഗുരുപവനപുരിയെ അമ്പാടിയാക്കി മാറ്റുന്ന ലോകപ്രശസ്തമായ ഉറിയടി, ഗോപികാനൃത്തം, രാധാമാധവനൃത്തം, മയൂരനൃത്തം എന്നിവ!-->…
അമല മെഡിക്കൽ കോളേജ് കുട്ടികളുടെ സാമൂഹ്യ സേവന സഹായം.
തൃശ്ശൂർ : അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, റൂറൽ ഹെൽത്ത് കെയറിന്റെയും 2021 എംബിബിസ് ബാച്ചിന്റെയും നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ കമ്മ്യൂണിറ്റി വെൽഫെയർ പ്രോഗ്രാം സംഘടിപ്പിച്ചു. നന്മ എന്ന പേരിൽ!-->…
ആംബുലന്‍സുകളുടെ മിനിമം ചാര്‍ജ് ഏകീകരിച്ചു.
തിരുവനന്തപുരം : മിനിമം ചാര്ജ് ഏകീകരിച്ച് ആംബുലന്‍സുകള്ക്ക് താരിഫ് ഏര്പ്പെടുത്താന്‍ സര്ക്കാര്‍ തീരുമാനിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എസി ആംബുലന്സിന്റെ മിനിമം ചാര്ജ്ന 2500 രൂപയും (10!-->…
സ്വച്ഛ്താ ഹി സേവ ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി
ചാവക്കാട് : സ്വച്ഛ്താ ഹി സേവ ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി . രാവിലെ 11.00 മണിക്ക് ട് നഗരസഭയിൽ വെച്ച്നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വച്ഛ്താ പതാക ഉയർത്തി ക്യാമ്പയിന് തുടക്കം കുറിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി!-->!-->!-->…
നടൻ സിദ്ധിക്കിന് മുൻ കൂർ ജാമ്യമില്ല.
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
തനിക്കെതിരായ ആരോപണങ്ങള്‍!-->!-->!-->…
എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകുന്നത് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. ലോറന്‍സിന്റ മകള്‍ ആശ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാന്‍ കഴിഞ്ഞില്ല. ഈ സമയം!-->…
ഗുരുസ്മൃതി പുരസ്കാരം’ സമർപ്പിച്ചു.
ചെറുതുരുത്തി: പത്മശ്രീ ഡോ. പി.ആർ കൃഷ്ണകുമാർ സ്മരണാർത്ഥം രൂപവൽക്കരിച്ച കൃഷ്ണായനം സാംസ്കാരിക സംഘടനയും പി.എൻ.എൻ.എം ആയുർവേദ കോളേജും സംയുക്തമായി നൽകുന്ന മൂന്നാമത് ഗുരുസ്മൃതി പുരസ്കാരം രാജീവ് വാസുദേവന് സമ്മാനിച്ചു. കാൽലക്ഷം രൂപയും,!-->…
തിരുവത്രയിലെ സി പി എം ആക്രമണം , യൂത്ത് കോൺഗ്രസ് പ്രതിഷേധം
ചാവക്കാട് : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് പുത്തൻകടപ്പുറം സെന്ററിൽ നിന്നാരംഭിച്ച് കോട്ടപ്പുറം സെന്ററിൽ!-->…
സോളാർ സിസ്റ്റത്തിന് തകരാർ, 2,00,000 രൂപയും പലിശയും നൽകുവാൻ വിധി.
തൃശൂർ : വീട്ടിൽ സ്ഥാപിച്ച സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തളിക്കുളം കല്ലാട്ട് വീട്ടിൽ കെ.എസ്.അശോകൻ ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ മഠത്തിൽ മാർക്കറ്റിങ്ങ് കമ്പനി ഉടമ ജസ്റ്റിൻ, സ്ഥാപനത്തിൻ്റെ!-->…
തിരുവത്രയിൽ സംഘർഷം മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്
ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് സംഘർഷം മൂന്നു കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്ക്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചെന്ന് കോൺഗ്രസ്സ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ!-->…