
Browsing Category
banner slider news
വഖഫ് കുടിയിറക്കൽ ഭീഷണി സി പി എമ്മും ,സർക്കാരും ഉത്തരവാദി –
ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് കുടിയിറക്കൽ ഭീഷണി നേരിടുന്ന ചാവക്കാട് മണത്തല പള്ളിത്താഴം പ്രദേശത്ത് കുടംബങ്ങളെ നേരിൽ കണ്ടു ആശ്വസിപ്പിക്കുകയും , നിയമവിരുദ്ധ നടപടിക്കെതിരെ കോൺഗ്രസ് സംരക്ഷണം!-->…
എട്ട് മുൻ നിര കമ്പനികളുടെ വിപണി മൂല്യത്തിൽ ഇടിവ്
മുംബൈ : ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വ്യാഴാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,65,180.04 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്,!-->…
ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് സമുച്ചയ ജംഗ്ഷനിൽ സൗന്ദര്യവൽക്കരണം
ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിക്ക് സമുച്ചയത്തിന് സമീപത്തെ ജംഗ്ഷൻ ദേവസ്വം നേതൃത്വത്തിൽ സൗന്ദര്യവൽക്കരിച്ചു. പൂർത്തിയായ സൗന്ദര്യവൽക്കരണ പ്രവൃത്തി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നാടിനും ഭക്തർക്കായി സമർപ്പിച്ചു!-->…
ഗുരുവായൂർ ക്ഷേത്ര നടയിൽ ഹോമിയോ ഡിസ്‌പെൻസറി
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയും ശബരിമല ' തീർത്ഥാടനവും പ്രമാണിച്ച് ഭക്തർക്കായി ഹോമിയോപ്പതി വകുപ്പ് ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങി. ശബരിമല, മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തുടനീളം ഭക്തർക്ക് '!-->…
ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം എ. കന്യാകുമാരിക്ക് സമ്മാനിക്കും
ഗുരുവായൂർ : ദേവസ്വം നൽകുന്ന 2024ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ പ്രതിഭ സംഗീത കലാനിധി എ കന്യാകുമാരിക്ക് സമ്മാനിക്കും. കഴിഞ്ഞ ആറു പതിറ്റാണ്ടായി വയലിൻ വാദന രംഗത്തിന് നൽകിയ സമഗ്ര, സംഭാവനയ്ക്കാണ് പുരസ്കാരം!-->…
സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നു.
പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് കോൺഗ്രസ് ഓഫീസിൽ നടന്ന!-->…
ഗുരുവായൂർ ഏകാദശി: കോടതി വിളക്ക് ഞായറാഴ്ച
ഗുരുവായൂർ: ഏകാദശിയുടെ ഭാഗമായി കോടതി വിളക്ക് ഞായറാഴ്ച. രാവിലെയും വൈകീട്ടും കാഴ്ച ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയാകും. വൈകീട്ട് കല്ലൂർ ഉണ്ണികൃഷ്ണൻ, ചെർപ്പുളശേരി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡബിൾ!-->…
മാനവേദസുവർണ്ണ മുദ്ര സമ്മാനിച്ചു.
ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപപ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ദേവസ്വം!-->…
ഗുജറാത്തിൽ വൻ മയക്കു മരുന്ന് വേട്ട.
അഹമ്മദാബാദ്: ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. പോര്‍ബന്തര്‍ തീരത്തു നിന്നും 700 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഗുജറാത്ത് ആന്റ് ടെററിസം സ്‌ക്വാഡും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വന്‍!-->…
ഗൂഢാലോചന ആവർത്തിച്ച് ഇ പി ജയരാജൻ.
തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്തു വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ചു. തന്നെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. താന്‍ എഴുതിയ കാര്യങ്ങളല്ല പുറത്തു!-->…