
Browsing Category
banner slider news
ചെമ്പൈ, “സരസ്വതി വീണ” വാദനം ശ്രദ്ധേയമായി.
ഗുരുവായൂർ : ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തോടനുബന്ധിച്ചു വെള്ളിയാഴ്ച വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ നിർമ്മല രാജശേഖരൻ അവതരിപ്പിച്ച സരസ്വതി വീണ കച്ചേരി ശ്രദ്ധേയയായി വയല രാജേന്ദ്രൻ വയലിനിലുംമുരുക ഭൂപതി മൃഡാനഗത്തിലും കുറിച്ചിത്താനം അനന്ത!-->…
ദുബൈ എയർഷോക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണു
ദുബൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം!-->…
ഭാഗവത കഥകൾ ക്ഷേത്രം ചുറ്റുമതിലിൽ ചുമർ ചിത്രങ്ങളാകും.
ഗുരുവായൂർ : ക്ഷേത്രത്തിലെ പുറത്തെ ചുറ്റുമതിലിൽ ഭാഗവത കഥകൾ ചുമർചിത്രങ്ങളായി ചിത്രീകരിക്കും.ശ്രീകൃഷ്ണ ഭഗവാൻ്റെ ഐതിഹ്യകഥകളാണ് ചുമർചിത്രങ്ങളായി വിടരുക. വരയുടെ ഉദ്ഘാടനം ഇന്ന് നടന്നു.ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയനും ക്ഷേത്രം തന്ത്രി !-->…
ധർമ്മ സ്ഥല കേസ് , ആറു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
ബംഗളൂരു: ധർമ്മസ്ഥല കേസിൽ ആറ് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൽഎസ്എസ്) സെക്ഷൻ 215 പ്രകാരം ബെൽത്തങ്ങാടി കോടതിയിലാണ് റിപ്പോട്ട് സമർപ്പിച്ചത്.!-->…
അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ സ്ഥാനാര്‍ഥി
തൃശ്ശൂര്‍: മുൻ എംഎല്‍എ അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. വടക്കാഞ്ചേരി മുൻ എംഎൽഎയാണ് അനില്‍ അക്കര. 2000 മുതൽ 2010 വരെ അടാട്ട്!-->…
എ പത്മകുമാർ ജയിലിലേക്ക് , 14 ദിവസം റിമാൻഡ് ചെയ്തു.
കൊല്ലം : ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ റിമാന്‍ഡില്‍. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ്!-->…
ജീവനക്കാരുടെയും വിരമിച്ചവരുടെയും വിളക്കഘോഷം വെള്ളിയാഴ്ച്ച
ഗുരുവായൂർ:ഗുരുവായൂർ ഏകാദശിവിളക്കിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ നാ ളെ ദേവസ്വം എംപ്ലോയീസ് അസോസിയേഷനും ദേവസ്വം പെൻഷനേഴ്‌സ് അസോസിയേ ഷനും ചേർന്ന് ഏകാദശി വിളക്ക് ആഘോഷിക്കുംനെയ് വിളക്കായാണ്നടത്തുന്നത്. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിക്ക് കൊമ്പൻ!-->…
ഗുരുവായൂർ ദേവസ്വം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി ആക്ഷേപം
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ ഗുരുവായൂർ ദേവസ്വം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘി ച്ചതായി ആക്ഷേപം . വിശേഷാൽ കച്ചേരിക്ക് ശേഷം സംഗീതജ്ഞരെ നഗര സഭ ചെയർ മാൻ എം കൃഷ്ണദാസിനെ കൊണ്ട് ആദരിപ്പിച്ചു എന്നാണ് ആക്ഷേപം . തിരഞ്ഞെടുപ്പ് പെരുമാറ്റ!-->…
ചെമ്പൈ സംഗീതോത്സവം , വി ജി വിഘ്‌നേശ്വർ കീ ബോർഡിൽ വിസ്മയം തീർത്തു
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരിയിൽ കീബോർഡിൽ വി ജി വിഘ്നേശ്വർ വിസ്മയം തീർത്തു . ത്യാഗ രാജർ അഠാണ രാഗത്തിൽ രചിച്ച "അനുപമ ഗുണാം ബുധി" ( ഖണ്ഡ ചാപ്പ് താളം ) എന്ന കീർത്തനമാണ് ആദ്യം ആലപിച്ചത് . തുടർന്ന് ഹംസ നാദ രാഗത്തിൽ ഉള്ള!-->…
ചെങ്കോട്ട സ്ഫോടനം : അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിൽ നിന്നും 10 പേരെ കാണാനില്ല
ന്യൂഡൽഹി: അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്ന് കാശ്മീരികൾ ഉൾപ്പെടെ 10ഓളം പേരെ കാണാതായതായി വിവരം. ഇവിടെ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ നിലവിൽ പ്രവർത്തിക്കുന്നില്ലെന്നാണ്!-->…