
Browsing Category
banner slider news
ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. മൈസൂർ സ്വദേശി ഗോപാൽ എസ് പണ്ഡിറ്റാണ് ആനയെ നടയിരുത്തിയത്.!-->…
മുകേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകൻ
കൊച്ചി: ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മുകേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍. മുകേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ല. പ്രഥമദൃഷ്ട്യാ അറസ്റ്റ് ഒരു അനീതിയാകുമെന്ന് തോന്നിയതു കൊണ്ടാകണം,!-->…
ആണവ അന്തർ വാഹിനി ഐ എൻ എസ് അരിഘാത് കമ്മീഷൻ ചെയ്തു.
വിശാഖപട്ടണം: ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഘാത് കമ്മീഷന്‍ ചെയ്തു. 112 മീറ്റര്‍ നീളമുള്ള അന്തര്‍വാഹിനിയില്‍ 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-15 ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലാണ് സജ്ജീകരിച്ചിരിക്കുന്നത്. വിശാഖപട്ടണം!-->…
പന്നിത്തടത്ത് അമ്മയുടെയും മകളുടെയും മരണം ഭർത്താവ് അറസ്റ്റിൽ.
ഗുരുവായൂർ : പന്നിത്തടം നീണ്ടൂര്‍ തങ്ങള്‍പ്പടിയില്‍ യുവതിയേയും 10വയസ് പ്രായമുള്ള മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. പഴഞ്ഞി സ്വദേശി മുതിരപ്പരമ്പില്‍ വീട്ടില്‍ അനീഷ് കുമാര്‍(41) ആണ്!-->…
ബീച്ച് കാണാനെത്തിയ യുവാക്കളെ അക്രമിച്ച പ്രതികൾ പിടിയിൽ
ചാവക്കാട് : ചാവക്കാട് ബീച്ച് കാണാനെത്തിയ യുവാക്കളെ അക്രമിച്ച പ്രതികൾ പിടിയിൽ . തിരുവത്ര ബേബി റോഡ് പണ്ടാരി വീട്ടിൽ ഇസ്മായിൽ മകൻ മുഹമ്മദ് ഉവൈസ് 19 ,ബീച്ചിൽ ദ്വാരക ക്ഷേത്രത്തിനു സമീപം ഇടശ്ശേരി വീട്ടിൽ റാഫി മകൻ ഷഹിൻഷാ 19 ,എന്നിവരെയും പ്രായ!-->…
ലൈംഗിക പീഡന കേസ്, മുകേഷിന്റെ അറസ്റ്റ് ഒരാഴ്‌ചത്തേക്ക് കോടതി തടഞ്ഞു
കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. മുൻകൂർ!-->…
വിശേഷ നിവേദ്യ നിറവിൽ ഗുരുവായൂരിൽ തൃപ്പുത്തരി
ഗുരുവായൂർ ::വിശേഷ നിവേദ്യനിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷം.രാവിലെ 9.35 മുതൽ 11.40വരെയുള്ള മുഹൂർത്തത്തിൽ തൃപ്പുത്തരിയുടെ അരി യളവ് ചടങ്ങ് നടന്നു.പുന്നെല്ലിൻ്റെ അരി കൊണ്ട് നിവേദ്യവും പുത്തരി പായസവും അപ്പവും തയാറാക്കി!-->…
വീട് പണിയിലെ അപാകത,ഒരു ലക്ഷം രൂപ നൽകുവാൻ വിധി.
തൃശൂർ : വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്തു് ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചേലക്കരയിലുള്ള തെക്കൂട്ട്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ എഴുത്തച്ഛൻ ഫയൽ ചെയ്ത ഹർജിയിലാണ് പങ്ങാരപ്പിള്ളിയിലുള്ള ശശിധരൻ.കെ.ആർ. എന്നിവർക്കെതിരെ ഇപ്രകാരം!-->…
മുകേഷിന്റെ കാര്യത്തിൽ തീരുമാനം ഉടൻ.
കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാര്‍ മലയാള സിനിമയിലെ വേട്ടക്കാര്‍ക്കൊപ്പമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടന്‍ മുകേഷിന്റെ കാര്യത്തില്‍ ഉചിത തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട്!-->…
മോഹൻലാൽ രാജി വെച്ചു, അമ്മ പിരിച്ചു വിട്ടു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വനിതാ താരങ്ങള്‍ നടത്തിയ തുറന്നുപറച്ചിലില്‍ ഉലഞ്ഞ് താരസംഘടനയായ അമ്മ. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാ ഭാരവാഹികളും സ്ഥാനം ഒഴിഞ്ഞു. ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് തീരുമാനം.
!-->!-->!-->…