
Browsing Category
banner slider news
മണ്ണുത്തി ഫോറസ്റ്ററി കോളജ് ഡീൻ ഡോ.ഇ.വി. അനൂപ് ട്രെയിൻ തട്ടി മരിച്ചനിലയിൽ
തൃശൂർ : കേരള കാര്‍ഷിക സര്‍വകലാശാല ഫോറെസ്ട്രി കോളജ് ഡീന്‍ ഡോ. ഇ വി അനൂപിനെ (56) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി . ഞായറാഴ്ച രാവിലെ 6.10ന് തിരുവനന്തപുരം പേട്ടക്ക് സമീപം റെയില്‍വേ പാളത്തിലാണ് മൃതശരീരം കണ്ടത്. വനവിഭവങ്ങളെ!-->…
അൻവറിന്റെ വെളിപ്പെടുത്തൽ ,മുഖ്യമന്ത്രി രാജി വെക്കണം: വി ഡി സതീശൻ
കൊച്ചി : എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നതായുള്ള സിപിഎം എം എൽ എ പി വി അൻവറിന്റെ ആരോപണം ഗുരുതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കൊലപാതകം നടത്തിക്കുന്ന എഡിജിപി, അതിന് പിന്തുണ!-->…
സിമി റോസ്‌ബെൽ ജോണിനെ കോൺഗ്രസ് പുറത്താക്കി
തിരുവനന്തപുരം: സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് പുറത്താക്കല്‍. മുന്‍ എഐസിസി അംഗവും പിഎസ്‌സി!-->…
പി ശശിക്കും, എം ആർ അജിത് കുമാറിനും എതിരെ രൂക്ഷമായി വിമർശിച്ച് പി വി അൻവർ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. പി ശശി പരാജയമാണ്. ചുമതലകള്‍ കൃത്യമായും സത്യസന്ധമായും!-->…
‘ആനവര’ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വവും മാതൃഭൂമി''യും ചേര്‍ന്ന് നടത്തിയ 'ആനവര' മത്സരത്തില്‍ വിജയികളായ 56 കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അതോടൊപ്പം ' 45 ക്ഷേത്രകലാകാരന്‍മാര്‍ക്കുള്ള ആദരവും നടന്നു. കണ്ണന്റെ പാരമ്പര്യ വാദ്യഅടിയന്തിരക്കാര്‍,!-->…
ബാറിലെ വധ ശ്രമ കേസ് , പ്രതി അറസ്റ്റിൽ.
ചാവക്കാട് : ബാറിൽ ബീയറ് കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. കൈപ്പമംഗലം സ്വദേശിയായ പുത്തൂർ വീട്ടിൽ സുന്ദരൻ മകൻ അഖിലിനെ ബിയറ് കുപ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഒരുമനയൂർ അമൃത!-->…
ചാവക്കാട് മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രം നവംബറിൽ തുടങ്ങും .
കൊച്ചി : ചാവക്കാട് മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രം നവംബറിൽ തുടങ്ങാൻ വൈസ് ചാൻസിലർ ഡോ. ടി പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കുഫോസിൽ ചേർന്ന യോഗം തീരുമാനിച്ചു. എൻ കെ അക്ബർ എം എൽ എ യുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ശ്രീകുമാർ ഉണ്ണിത്താൻ, ആന്റണി!-->…
ഇ പി ജയരാജനെ എൽ ഡി എഫ് കൺ വീനർ സ്ഥാനത്ത് നിന്ന് നീക്കി
തിരുവനന്തപുരം: ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്കൂട്ടർ
ഗുരുവായൂർ :ശ്രീഗുരുവായുരപ്പന് വഴിപാടായി പുതിയ സ്കൂട്ടർ സമർപ്പണം. ടി.വി എസ് ജൂപ്പിറ്റർ ഹൈബ്രിഡ് മോഡൽ സ്കൂട്ടറാണ് സമർപ്പിച്ചത്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്ന നേരത്തായിരുന്നു സമർപ്പണ ചടങ്ങ്.
ക്ഷേത്രം കിഴക്കേ നടയിൽ വാഹന!-->!-->!-->…
മുകേഷിന്റെ ജാമ്യപേക്ഷ, ജഡ്ജി ഹണി എം വർഗീസിനെ മാറ്റണം
തൃശൂര്‍: മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ!-->…