Header 1 vadesheri (working)
Browsing Category

banner slider news

പാലയൂരിൽ ദുക്റാനഊട്ട് ഭക്തി സാന്ദ്രം

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. രാവിലെ അസി.വികാരി .ഫാ ക്ലിന്റ് പാണെങ്ങാടൻ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടുകൂടെ

കെ എസ് ആർ ടി സി യും മീൻ ലോറിയും കൂട്ടിയിടിച്ചു.

കുന്നംകുളം : പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രെവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന

സോഹോ കോര്‍പ്പറേഷന്റെ ഐടി ക്യാമ്പസ് ഉത്ഘാടനം ചെയ്തു

കൊല്ലം : ഐ ടി വ്യവസായത്തിന് വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഉദ്ഘാടനം

ഹെഡ്സെറ്റിന് തകരാർ,19,500 രൂപ നൽകുവാൻ വിധി.

തൃശൂർ :ഹെഡ്സെറ്റിൻ്റെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പറപ്പൂക്കരയിലുള്ള കള്ളിക്കടവിൽ വീട്ടിൽ സജിത്ത്.കെ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ്, ചാലക്കുടിയിലുള്ള എസ് എം എസ് ഡിജിറ്റൽ ഷോപ്പ് ഉടമ, ബാംഗ്ലൂരിലെ ഹാർമൻ

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ടാങ്കർ ലോറി.

ഗുരുവായൂർ:  ക്ഷേത്രത്തിൽ വഴിപാടായി അശോക് ലയ്ലാൻഡിൻ്റെ പുത്തൻ ടാങ്കർ ലോറി സമർപ്പണം. കുടിവെള്ള വിതരണത്തിനായി 12,000 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്കർ ലോറി സമർപ്പിച്ചത് അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ ഗ്രൂപ്പാണ്.

ഗുരുവായൂർ പഞ്ചാംഗം പ്രകാശനം ചെയ്തു

ഗുരുവായൂർ:  ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ

ദേവസ്വം കമ്മീഷണർക്ക് സ്വീകരണം നൽകി.

ഗുരുവായൂർ : റവന്യു ദേവസ്വം വകുപ്പ് സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ .എം.ജി.രാജമാണിക്കം ഐഎഎസിന് ദേവസ്വം ഭരണസമിതി സ്വീകരണം നൽകി. ക്ഷേത്ര ദർശനത്തിനു ശേഷം അദ്ദേഹം ദേവസ്വം ഭരണസമിതി യോഗത്തിൽ

ഭീകരൻ അബൂബക്കർ സിദ്ദിഖ്‌ പിടിയിൽ

ചെന്നൈ: ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനും ഭീകരനുമായ അബൂബക്കര്‍ സിദ്ദിഖ് (60)പിടിയില്‍. ആന്ധ്രാപ്രദേശിലെ ഒളിസങ്കേതത്തില്‍ നിന്നാണ് അബൂബക്കറിനെ തമിഴ്‌നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടിയത്. തമിഴ്‌നാട് നാഗൂര്‍

പെൻഷൻ പരിഷ്കരണം ഇടതു സർക്കാർ അട്ടിമറിച്ചു.

ചാവക്കാട്.:അഞ്ചുവർഷം കൂടുമ്പോൾ പെൻഷനും ശമ്പളവും പരിഷ്കരിക്കുന്ന കീഴ് വഴക്കം പിണറായി സർക്കാർ അട്ടിമറിച്ചു എന്ന് ചാവക്കാട് സിവിൽ സ്റ്റേഷൻ മുമ്പിൽ കെ.എസ് എസ്.പി.എ നടത്തിയ കരി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗം എം.എഫ്.ജോയ് പറഞ്ഞു.

നിരോധിത വല ഉപയോഗിച്ച് മത്സ്യ ബന്ധനം, 4വള്ളങ്ങൾ പിടി കൂടി

ചാവക്കാട് : പരമ്പരാഗത വള്ളക്കാർ എന്ന വ്യാജേന പഞ്ചവടി ബീച്ച് തീരകടലിൽ മത്സ്യസമ്പത്തിന് വിനാശം വിതയ്ക്കുന്ന പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയിരുന്ന 4 മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുത്തു സ്വകാര്യ ഫൈബർ വള്ള