Header 1 vadesheri (working)
Browsing Category

banner slider news

എൻ എസ് എസ് കോട്ടപ്പടി മേഖല സമ്മേളനം

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന് കീഴിലെ കോട്ടപ്പടി മേഖല സമ്മേളനം തളിപ്പറമ്പ് താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ. എം.എം. ഷജിത്ത് ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ

എൽ എഫ് കോളേജും, അമലയും അക്കാദമിക് സഹകരണം

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, അക്കാദമിക് സഹകരണം, ഗവേഷണ സമന്വയം, സമൂഹ കേന്ദ്രീകൃത സംരംഭങ്ങൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഊന്നൽ നൽകി കൊണ്ടുള്ള നൂതന ഗവേഷണ സംരംഭങ്ങൾ

ഉപ രാഷ്ട്രപതി ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ജില്ലയിൽ എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഹൃദ്യമായ സ്വീകരണം നൽകി. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം എത്തിയ ഉപരാഷ്ട്രപതിയെ മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ

ഉപരാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം,പോലീസ് മേധാവി ഗുരുവായൂരിൽ

ഗുരുവായൂർ : ഉപരാഷ്ട്രപതി  .ജഗദീപ് ധൻകർ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയും ഡിജിപിയുമായ .രവഡ എ ചന്ദ്രശേഖർ ഗുരുവായൂരിലെത്തി. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തതിനായിരുന്നു ഡിജിപിയുടെ സന്ദർശനം.

വധശ്രമ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.

ചാവക്കാട്  : വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി.  തളിക്കുളം എടശ്ശേരി മണക്കാട്ടു പടി രാജീവന്റെ മകൻ സിജിൽ രാജ് (22)ആണ്  ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ  സി എൽ.ഷാജു  വി ന്റെയും ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിമൽ വി. വി.

തർപ്പണ തിരുനാളിന് ഒരുങ്ങി പാലയൂർ തീർത്ഥ കേന്ദ്രം.

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിനോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് തുടക്കമായി.ശനിയാഴ്ച മുതൽ ആരംഭിച്ച കലാസന്ധ്യക്ക് സെന്റ് തോമസ് കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാ.ബിജു പാണെങ്ങാടൻ

“ഒരിടം നമുക്കായ്” കൂട്ടായ്മയുടെ പുസ്തക പ്രകാശനം

കൊച്ചി : ഒരിടം നമുക്കായ് കലാ സാഹിത്യ കൂട്ടായ്മയുടെ ആദ്യ പുസ്തക സമാഹാരം ചങ്ങമ്പുഴ ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം നടന്നു. സാവേരി ബുക്സ് എന്ന പേരിൽ ബുഷ്റോസ് കാവ്യാത്മജവും, മഞ്ജു മൈക്കിളും ചേർന്നു പ്രസിദ്ധീകരിച്ച ഈ പുസ്തക പ്രസിദ്ധീകരണത്തിന്റെ

മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

കൊല്ലം : ലോകവ്യാപാരക്കരാറുകള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കാതെ നോക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും

ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ് സൈറ്റ്, ഭാഗവാന് ലക്ഷങ്ങളുടെ നഷ്ടം.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ് സൈറ്റ്. വ്യാജന്റെ വലയിൽ കുടുങ്ങി ഭക്തർ ഗുരുവായൂരപ്പന് ലക്ഷങ്ങളുടെ നഷ്ടം. ഇടക്കിടക്ക് ദേവസ്വത്തിന്റെ സ്വന്തം വെബ് സൈറ്റ് പണി മുടക്കുമ്പോഴാണ് വ്യാജന്മാരുടെ വലയിൽ ഭക്തർ കുടുങ്ങുന്നത്. പല

വായന പക്ഷാചരണത്തിന് സമാപനം.

ചാവക്കാട് :  നഗരസഭ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ  സമാപനം എംഎൽഎ .എൻ.കെ. അക്ബർ ഉദ്ഘാടനം നിർവഹിച്ചു.  നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ  കെ.എസ്. ശ്രുതി മുഖ്യാതിഥിയായി. വൈസ് ചെയർമാൻ