
Browsing Category
banner slider news
ശിവപത്മം പുരസ്‌കാരം പുനലൂർ സോമരാജന്
ഗുരുവായൂർ : ഗുരുവായൂർ നായർ സമാജം കുറൂരമ്മ ദിനത്തിൽ നൽകുന്ന “ശിവപത്മം പുരസ്ക്‌കാരം" പ്രശസ്‌ത ജീവകാരുണ്യ പ്രവർത്തകനും, ആയിരത്തിഅഞ്ഞൂറോളം അശരണരുടെ അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിൻ്റെ ജീവനാഡിയുമായ പുനലൂർ സോമരാജന്.
ജസ്റ്റിസ്.!-->!-->!-->…
മേൽപ്പാലത്തിൽ വാഴ വെച്ചും , മെഴുകുതിരി തെളിയിച്ചും യൂത്ത് കോൺഗ്രസ്സ് സമരം
ഗുരുവായൂർ : റെയിൽവെ മേൽപ്പാലത്തിലെ കാൽനട പാതയിൽ രൂപം കൊണ്ട കുഴിയിൽ വാഴ വെച്ചും , തെരുവ് വിളക്കുകൾ കണ്ണടക്കുന്നതിനെതിരെ മെഴുക് തിരികൾ തെളിയിച്ചും മേൽപ്പാല പരിസരത്ത് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ!-->…
ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു.
തൃശൂർ : വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് വിധിപ്രകാരം സംഖ്യ നൽകിയ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി!-->…
ആശാവർക്കർ സമരം,സർക്കാർ സർക്കുലർ കത്തിച്ച് കോൺഗ്രസ്സ്
ഗുരുവായൂർ : ജീവിയ്ക്കാൻ സമരം ചെയ്യുന്ന ആശാവർക്കർമാരെഭീക്ഷണിപ്പെടുത്തി സംസ്ഥാന സർക്കാർ നൽകിയ സർക്കുലർ ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ ജനമദ്ധ്യത്തിൽ കത്തിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരാഗ്നി നടത്തി - മണ്ഡലം കോൺഗ്രസ്സ്!-->…
ആശവർക്കർമാരുടെ സമരം, പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രകടനം
പുന്നയൂർക്കുളം: വേതനവർധന അടക്കം ഉന്നയിച്ച് ആശ വർക്കർമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
!-->!-->!-->!-->…
ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് കൊടിയേറി
ചാവക്കാട് : വിശ്വനാഥ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തി കൊടിയേറ്റി. മേൽശാന്തി എം.കെ. ശിവാനന്ദൻ, ബിജു ശാന്തി എന്നിവർ ചടങ്ങിന് കാർമികത്വം വഹിച്ചു. കൊടിയേറ്റത്തിന് നിരവധി ഭക്തരാണ് ക്ഷേത്രസന്നിധിയിൽ!-->…
വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പ്രതി പിടിയിൽ
തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പ്രതി പിടിയിൽ .വടക്കാഞ്ചേരി റെയിൽ വേ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്. കാവിലുണ്ടായ വഴക്കിനെത്തുടര്ന്നാണ് കൊലപാതകം നടന്നത്. സേവ്യറിന്!-->…
മമ്മിയൂരിൽ മഹാശിവ രാത്രിക്ക് സമാപനം
ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ആറ് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ശിവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചു.ശിവാത്രി ദിവസമായ ഇന്ന് മഹാദേവനെ വണങ്ങുന്നതിനായി അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
നടരാജ മണ്ഡപത്തിൽ രാവിലെ!-->!-->!-->…
കുംഭ മേള, ഇത് വരെ സ്നാനം ചെയ്തത് 63.36 കോടി ഭക്തർ
പ്രയാഗ് രാജ്: ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടനമായി മാറിയ പ്രയാഗ് രാജിലെ കുംഭമേളക്ക് ശിവരാത്രി ദിനത്തോടെ സമാപിക്കും . ഫെബ്രുവരി 12,ന് മാഗി പൂർണിമ ദിനത്തിലെ സ്നാനം കഴിഞ്ഞതോടെ ഭൂരിപക്ഷം അഘോരികളും നാഗ സന്യാസിമാരും കാശിലേക്ക് മടങ്ങി ,!-->…
മന്നത്തു പത്മനാഭന്റെ ചരമ വാർഷികം ആചരിച്ചു.
ഗുരുവായൂർ: സമുദായാചാര്യനും നവോത്ഥാന നായകനുമായ മന്നത്തു പത്മനാഭന്റെ 55ാമത് ചരമ വാർഷികം ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റേയും യൂണിയനിലെ വിവിധ കരയോഗങ്ങളുടേയും ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചന, ഭക്തിഗാനാലാപനം, സമൂഹ പ്രാർത്ഥന,!-->…