Post Header (woking) vadesheri
Browsing Category

banner slider news

ചാവക്കാട്  ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

ചാവക്കാട് :  സ്വച്ഛ് സർവേക്ഷൻ 2025-ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ.

ക്ഷേത്രനഗരി ഉത്സവ ലഹരിയിൽ

ഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ശനിയാഴ്ച്ച രാത്രി കൊടിയേറിയതോടെ ക്ഷേത്ര നഗരി ഉത്സവ ലഹരിയിൽ. ക്ഷേത്രം ദീപാലങ്കാര പ്രഭയിലും, നാടും, നഗരവും ഉത്സവത്തിന് മോടികൂട്ടാന്‍ തോരണങ്ങളും, വൈദ്യുതാലങ്കാരവുമായി ഒരുങ്ങി നില്‍പ്പാണ്. ഉത്സവം

യുഎസ് കോൺസുലേറ്റ് ആക്രമിച്ചു, 9പേർ കൊല്ലപ്പെട്ടു.

കറാച്ചി : ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് ആക്രമിച്ച് ജനക്കൂട്ടം. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ കൊലപാതകത്തിനെതിരെയാണ് ഇറാൻ അനുകൂലികളുടെ പ്രതിഷേധം നടന്നത്. സംഘർഷത്തിലും വെടിവെപ്പിലും 9

ഗുരുവായൂർ ഉത്സവ കഞ്ഞി കഴിക്കാൻ ആയിരങ്ങൾ

ഗുരുവായൂർ :  ഉത്സവവിശേഷമായ കഞ്ഞിയും മുതിരയും അടങ്ങുന്ന പ്രസാദ ഊട്ട് പന്തി ഉണർന്നു. ആയിരക്കണക്കിന് ഭക്തർ ഭഗവാൻ്റെ പ്രസാദ ഊട്ടിൽ പങ്കെടുത്ത് ധന്യതയിലായി.ഇന്നു 'രാവിലെ ഒൻപത് മണിയോടെയായിരുന്നു ഉദ്ഘാടനം .തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ

അയാത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടു.

ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് അയാത്തൊള്ള അലി ഖമേനി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. റോയിട്ടേഴ്‌സ് ആണ് വാർത്ത പുറത്തു വിട്ട ത് ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം നടത്തിയ

ഗുരുവായൂർ ഉത്സവം കൊടിയേറി.

ഗുരുവായൂർ  ക്ഷേത്രത്തിലെ  ഉത്സവത്തിന് കൊടിയേറി. രാത്രി എട്ടേമുക്കാലോടെ, പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജത്തിൽ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം

ബാർ ഹോട്ടലിലെ പീഡനം, പ്രതിയെ വെറുതെ വിട്ടു.

ചാവക്കാട് : വിവാഹമോചിതയായ സ്ത്രീയെ മാട്രിമോണിയൽ സൈറ്റ് വഴി പരിചയംസ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോവിഡ് കാലഘട്ടത്തിൽ ഗുരുവായൂരിലെ ഹോട്ടൽ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പലപ്രാവശ്യം ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവം

ഇറാൻ പ്രതിരോധമന്ത്രിയും, ഐ ആർ ജി സി കമാൻഡറും കൊല്ലപ്പെട്ടു.

ടെഹ്റാൻ :  അമേരിക്കയും ഇസ്രായേലും സംയുക്തമായിനടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും ഐആർജിസി കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടു ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന്

ഗുരുവായൂർ ആനയോട്ടം, കൊമ്പൻ രാവികൃഷ്ണൻ ജേതാവായി

ഗുരുവായൂർ : ക്ഷേത്ര ഉൽസവത്തിൻ്റെ പ്രാരംഭമായ ആനയോട്ടം ചടങ്ങിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി.നാലു വർഷത്തിനിടെ രണ്ടാം തവണയാണ് രവി കൃഷ്ണൻ്റെ ഈ നേട്ടം. ബാലുവിനാണ് രണ്ടാം സ്ഥാനം. കൃഷ്ണ നാരായണൻ മൂന്നാമത് ഓടിയെത്തി ചടങ്ങ് പൂർത്തിയാക്കി.

ഇറാനെ ആക്രമിച്ചു,  ഗൾഫ് രാജ്യങ്ങളിലേക്ക് മിസൈൽ അയച്ച് ഇറാൻ, ഒരു മരണം

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ പലയിടത്തും മിസൈല്‍ ആക്രണം നടന്നു. ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും