Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂർ ആനയോട്ടം, കൊമ്പൻ ബാലു വിജയിയായി.

ഗുരുവായൂർ :ചരിത്ര പ്രസിദ്ധ മായ ഗുരുവായൂർ ആനയോട്ട ത്തിൽ കൊമ്പൻ ബാലു വിജയി ആയി തുടക്കത്തിൽ മുന്നിലായിരുന്ന ചെന്തമരാക്ഷനെ കിഴക്കേ നടപന്തലിൽ വെച്ച് മറി കടന്നാണ് ബാലു വിജശ്രീ ലാ ളിതനായത് രണ്ടാം പാപ്പാൻ ബാബു ആന യുടെ പുറത്ത്

ഗുരുവായൂരിൽ ആനയില്ല ശീവേലി നടന്നു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കംകുറിച്ച് ഇന്ന് രാവിലെ 'ആനയില്ലാ ശീവേലി' നടന്നു. ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന കാലഘട്ടത്തെ അനുസ്മരിച്ചാണ് ചടങ്ങ് നടത്തുന്നത്. കീഴ്ശാന്തി മുള മംഗലം ഹരി നമ്പൂതിരി

ഗുരുവായൂരപ്പന് ബ്രഹ്മകലശം അഭിഷേകം ചെയ്തു.

ഗുരുവായൂര്‍: നാരായണ മന്ത്രം അലയടിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് ബ്രഹ്മകലശം അഭിഷേകം ചെയ്തു. രാവിലെ പന്തീരടീപൂജയടക്കമുള്ള പതിവുപൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം, സഹസ്രകലശം അഭിഷേകമാരംഭിച്ചു. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരം

‘ചതി, വഞ്ചന, അവഹേളനം…52 വര്‍ഷത്തെ ബാക്കിപത്രം’; അതൃപ്തി പരസ്യമാക്കി എ പത്മകുമാര്‍.

കൊല്ലം: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിനിടെ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാർ പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. 'ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം,

കാണാതായ പെൺകുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.

കാസര്‍കോട്: കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ

ആനയോട്ടം, ദേവി, ചെന്തമരാക്ഷൻ, ബാലു എന്നിവർ മാറ്റുരക്കും

ഗുരുവായൂർ : ചരിത്ര പ്രസിദ്ധ മായ ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന ആനകളെ നറുക്കിട്ടെടുത്തു. ദേവി, ചെന്തമരാക്ഷൻ, ബാലു എന്നീ ആനകളെ യാണ് നറുക്കിട്ടെടുത്തത്. കരുതൽ ആയി ദേവദാസ് നന്ദൻ എന്നിവരെയും തിരഞ്ഞെടുത്തു. ബ്രഹ്മ കലശ അഭിഷേകത്തിന്

എം ഡി എം എ യുമായി രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഗുരുവായൂർ : ചാവക്കാട് എക്സൈസ് നടത്തിയ രാത്രികാല പരിശോധനയിൽ ഗുരുവായൂർ കാരക്കാട്, ചാവക്കാട് പുന്ന എന്നിവിടങ്ങളിൽ നിന്നുമായി എം ഡി എം എ യുമായി രണ്ടുപേർ അറസ്റ്റിലായി. കാരക്കാട് കാരയിൽ വീട്ടിൽ ശശികുമാറിന്റെ മകനായ ഗോവിന്ദ് (20) നെ 1.101 ഗ്രാം എം

മയക്ക് മരുന്നുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന സംവിധാനം സർക്കാർ ഊർജി തമാക്കണം

ഗുരുവായൂർ : എം ഡി എം എ പോലുള്ള മയക്കുമരുന്നിൻ്റെ ഉപയോഗത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള സംവിധാനം സർക്കാർ തലത്തിൽ കൂടുതൽ ഊർജജിതമാക്കണമെന്നും കേരളമഹിള സംഘം ആവശ്യപ്പെട്ടു.

ഗുരുവായൂരിൽ തത്വകലശാഭിഷേകം നടന്നു, ഞായറാഴ്ച ബ്രഹ്മകലശാഭിഷേകം.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലശചടങ്ങുകളില്‍ അതിപ്രധാനമായ തത്വകലശാഭിഷേകം ക്ഷേത്രത്തിൽ നടന്നു. ശ്രീകോവിവിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ രാവിലെ 6 ന് തന്ത്രി തത്വകലശ ഹോമം നടത്തി. പ്രകൃതിയില്‍ നിന്നും

മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവത്തിന് കൊടിയിറങ്ങി

ചാവക്കാട്: ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവത്തിന് കൊടിയിറങ്ങി .രാവിലെ 4 മണിക്ക് പള്ളിയുണർത്തൽ,4.30-ന് നിർമ്മാല്യം,തുടർന്ന് അഭിഷേകം,ഗണപതി ഹോമം,ഉഷപൂജ,ശീവേലി,ഉച്ചപ്പൂജ,കലശാഭിഷികം എന്നിവക്ക് ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍