Post Header (woking) vadesheri
Browsing Category

banner slider news

ചാലക്കുടിയിൽ പട്ടാപകൽ ബാങ്കിൽ കവർച്ച, പ്രതിയെ കുറിച്ച് സൂചന.

തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ പട്ടാപ്പകല്‍ മോഷണം. ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. മോഷണ സമയത്ത് മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. ഉച്ചസമയമായതിനാല്‍ മറ്റുള്ളവര്‍ ഭക്ഷണം

സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വവിദ്യാർത്ഥി സംഗമവും

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജ്യോതിഷ പഠനകേന്ദ്രത്തിൽ നിന്നും വിജയകരമായി പ0നം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ ( ഫെബ്രുവരി 15 ശനിയാഴ്ച) നടക്കും. ക്ഷേത്രം വടക്കേ നടയിലെ ദേവസ്വം

കൊയിലാണ്ടിയിൽ ആനകൾ ഇടഞ്ഞു, മൂന്നു പേർക്ക് ജീവഹാനി.

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നു പേർക്ക് ദാരുണാന്ത്യം. ഉത്സവം കാണാനെത്തിയ ലീല (85), അമ്മുക്കുട്ടി, രാജൻ വടക്കയിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 30 പേർക്ക്

ദേവസ്വത്തിൽ പശു പാലകൻമാരുടെ ഒഴിവ്: കൂടിക്കാഴ്ച  21 ന്

ഗുരുവായൂർ   : ഗുരുവായൂർ ദേവസ്വം കാവീട് ഗോകുലത്തിൽ ഒഴിവുള്ളപശുപാലകൻമാരുടെ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 21 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹിന്ദുമതത്തിൽപ്പെട്ട

ചാർ യാർ സംഗീത യാത്രഫെബ്രുവരി 19 ന്ചാവക്കാട്

ചാവക്കാട് : ഖരാനയുടെയും ദേശീയ മാനവിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ 'ചാര്‍ യാര്‍' സംഗീത യാത്ര ഫെബ്രുവരി 19 ന് ചാവക്കാട് നഗരസഭ ചത്വരത്തില്‍ വച്ച് നടത്തുമെന്ന്  നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്, കെ എ മോഹന്‍ദാസ്,ടി സി കോയ

ഉപഭോക്തൃവിധി പാലിച്ചില്ല ,ബി. എസ്.എൻ. എൽ ജനറൽ മാനേജർക്ക് വാറണ്ട്.

തൃശൂർ : ഉപഭോക്തൃവിധിപ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് അയക്കുവാൻ

വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി

ഗുരുവായൂർ: കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്. ആർ.എ) 60ാം സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ച് തൃശൂർ ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ ക്യാപ്റ്റനായ വാഹന പ്രചരണ ജാഥക്ക് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സ്വീകരണം നൽകി. പ്രസിഡണ്ട്

ഗുരുവായൂർ എൽ എഫ് ഓട്ടോണമസ് കോളേജ് ആയി

ഗുരുവായൂർ : വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൻ്റെ 70 ആം വാർഷികാഘോഷ ഉദ്ഘാടനവും സ്വയംഭരണ പദവി പ്രഖ്യാപനവും കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പ്രൊ വൈസ് ചാൻസിലർ ഡോ. ഇ.

മാലിന്യ സംസ്‌കരണംതദ്ദേശ സ്ഥാപനങ്ങളുടെചുമതല: ഹോട്ടലുടമകള്‍

തൃശൂര്‍: മാലിന്യ സംസ്‌കരണ ഉത്തരവാദിത്വം നഗരപാലിക നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വാർത്ത സമ്മേളന ത്തിൽ ആവശ്യപ്പെട്ടു. തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളന ത്തിന്റെ

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.04 കോടിരൂപ

ഗുരുവായൂർ :  ക്ഷേത്രത്തിൽ 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണ.ൽ ഇന്ന് വൈകിട്ട് (ഫെബ്രുവരി 11) പൂർത്തിയായപ്പോൾ ലഭിച്ചത് 5,04,30,585രൂപ… 2കിലോ 016ഗ്രാം 700 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11കിലോഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച