Header 1 vadesheri (working)
Browsing Category

banner slider news

പോലീസുകാരെ പിരിച്ചു വിടുന്നത് വരെ പോരാട്ടം തുടരും : വി എസ്.സുജിത്

കുന്നംകുളം: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ നാല് പൊലീസുകാരെ സസ്പന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്നും ഇവരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് വരെ പോരാട്ടം തുടരു മെന്നും മർദനമേറ്റ സുജിത് അഭിപ്രായ പ്പെട്ടു.

കോട്ടപ്പടി പള്ളിയിൽ ഓണാഘോഷം.

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു ഓണാഘോഷ പരിപാടികൾ വികാരി . ഫാ. ഷാജി കൊച്ചു പുരക്കൽ ഉദ്ഘാടനം ചെയ്തു വിവിധ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഘോഷയാത്ര, കുട്ടി

ഞാന്‍ ജയിലില്‍ പോയാലും ഇനി കാക്കി ധരിച്ച് അവര്‍ പുറത്തിറങ്ങില്ല : വി.ഡി.സതീശൻ

കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് പാർട്ടിയും താനും

സ്വര്‍ണ്ണവര്‍ണ്ണ കാഴ്ചക്കുലകളുടെ സമൃദ്ധിയിൽ ഗുരുവായൂരപ്പൻ

ഗുരുവായൂര്‍: . പൊന്നിന്‍ ചിങ്ങത്തിലെ പൊന്നോണത്തെ വരവേല്‍ക്കാനായി എത്തിയ ഉത്രാടനാളില്‍ സമൃദ്ധിയുടെ തിരുമുല്‍കാഴ്ച്ച ഭഗവാന് ഭക്തജനങ്ങള്‍ സമര്‍പ്പിച്ച് സായൂജ്യ മടഞ്ഞു , രാവിലെ ശീവേലിക്ക് ശേഷം ഏഴുമണിയോടെ കരുണാമയന്റെ അകത്തളത്തില്‍ കാഴ്ച്ചകുല

സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം: വിഡി സതീശന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ

ക്ഷേത്ര നടയിലെ സഞ്ചി വിൽപന ,നടപടി എടുക്കും : ദേവസ്വം ചെയർമാൻ

ഗുരുവായൂർ : ക്ഷേത്ര നടയിൽ ഭക്തരെ തടഞ്ഞ് നടത്തുന്ന സഞ്ചി വില്പനക്ക് എതിരെ അടിയന്തിര നടപടി എടുക്കുമെന്ന് ദേവസ്വം ചെയർമാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽക്കുന്നവ രെ ക്ഷേത്ര നടയിൽ നിന്നും ആട്ടിയോടിക്കുകയും

ഡോ : ഷേർലി വാസു അന്തരിച്ചു.

കോഴിക്കോട്: ഫോറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്

കുന്നംകുളത്തെ പോലീസ് മർദനം , പ്രതികളെ സസ്‌പെൻഡ് ചെയ്യണം : സണ്ണി ജോസഫ്

കണ്ണൂര്‍: യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് കുന്നംകുളം പൊലിസ് സ്റ്റേഷനില്‍ കള്ളക്കേസ് ചുമത്തിയ സംഭവത്തില്‍ പ്രതികളെ സസ്‌പെന്ഡ് ചെയ്യണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട്

കാഴ്ചക്കുല സമർപ്പണത്തിന് സ്വർണ വർണ കുലകൾ എത്തി

ഗുരുവായൂർ :ഉത്രാടം കാഴ്ചക്കുല സമർപ്പണത്തിന് സ്വർണ വർണ കാഴ്ചക്കുലകൾ എത്തി. ഇത്തവണ 1800 - 2000 രൂപവരെയാണ് കാഴ്ചക്കുലകള് വില വരുന്നത് .തെക്കേ നടയിൽ കാഴ്ച കുലകൾ വിൽക്കുന്ന കൃഷ്ണ ദാസ് പറഞ്ഞു . ഉത്രാട ദിനത്തിൽ രാവിലെ ശ്രീവേലിക്കു ശേഷമാണ് ഉത്രാടം

വാദ്യകല വിദ്യാർഥികൾ പാഞ്ചാരിമേള സമ്മർപ്പണം നടത്തി

ഗുരുവായൂർ : പാലുവായ് ശ്രീകോത കുളങ്ങര ഭഗവതി ക്ഷേത്രം വാദ്യകല പഠനശാലയിലെ വിദ്യാ ർത്ഥികൾ ഗുരുവായൂർ ക്ഷേത്ര നടയിൽ പാഞ്ചാരിമേള സമ്മർപ്പണം നടത്തി ചൊവ്വല്ലൂർ സുനിൽ കുമാറിന്റ ശിക്ഷണത്തിൽ ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രം വാദ്യ കലാ പഠന ശാലയിലെ 31