Header 1 vadesheri (working)
Browsing Category

banner slider news

എച്ച് എം എസ് യൂണിയൻ യാത്രയയപ്പ് നൽകി.

കൊല്ലം,: കഴിഞ്ഞ 14 വർഷക്കാലമായി എച്ച്എംഎസ് യൂണിയന് പ്രവർത്തിച്ച KMML (M S ) യൂണിറ്റിൽ നിന്ന് ഡിസി ഡബ്ലിയു തൊഴിലാളിയായി റിട്ടയർ ചെയ്ത അനിൽകുമാർ താമരശ്ശേരിക്കും , ഈരയിൽ പടി റ്റതിൽ ബിജു T T ക്കും H M S യൂണിയൻ യാത്രയയപ്പ് നൽകി .  യൂണിയൻ വാർഷിക

അതുല്യയുടെ മരണം, സതീഷിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.

ദുബായ് : ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ജോലിയിൽ

വി എസ് വിടവാങ്ങി

തിരുവനന്തപുരം: മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ വിട വാങ്ങി. പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചക്കുശേഷമാണ് ആരോഗ്യ നില വഷളായത്. തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ

ഭാഷാ സമര അനുസ്മരണം

ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാഷാ സമര അനുസ്മരണവും തൃശൂർ ജില്ലാ തല അലിഫ് അറബിക് ടാലൻ്റ് പരീക്ഷയും മണത്തല ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.. ഓരോ ഉപ ജില്ലയിൽ നിന്നും

ഭർത്താവിന്റെ ക്രൂര മർദ്ധ നം ,ഷാർജയിൽ യുവതി ജീവനൊടുക്കി.

ഷാര്‍ജ: ഷാർജയിൽ യില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍

ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ, ജനപ്രതിനിധികൾ ധർണ നടത്തി.

ചാവക്കാട് : ചേറ്റുവ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ധർണ സംഘടിപ്പിച്ചു. ചാവക്കാട് തെക്കേ ബൈപ്പാസിൽ നടന്ന ധർണ ഗുരുവായൂർ നഗരസഭാ ചെയർമാൻ  എം.കൃഷ്ണദാസ് ഉദ്ഘാടനം

ചക്കംക്കണ്ടം മാലിന്യ വിഷയത്തിൽ സമഗ്ര അന്വേഷണം വേണം : അനിൽ അക്കര

ഗുരുവായൂർ : ചക്കംക്കണ്ടം മാലിന്യ പ്ലാൻറ് പ്രവർത്തനം ഭാഗികമായി ആണെന്നും പ്ലാൻ്റിലേക്കുള്ള വിതരണശൃംഖല, പദ്ധതിയുടെ ഒരു ശതമാനം പോലും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും വാട്ടർ അതോറിറ്റിക്കും കഴിഞ്ഞിട്ടില്ല എന്നും ഈ സാഹചര്യത്തിൽ 20 കോടിയിലധികം

റോഡിലെ കുഴി, ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു.

തൃശൂര്‍: തൃശൂരില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് വീണ യുവാവ് ബസ്സിനടിയില്‍പ്പെട്ടു മരിച്ചു. ലാലൂര്‍ സ്വദേശി ഏബിള്‍ ചാക്കോയാണ് (24 )ആണ് മരിച്ചത്. സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ തുടരുന്ന അയ്യന്തോളിലാണ്

പയ്യന്നൂരിൽ ദളിത് യുവതിക്ക് പോലീസ് മർദ്ദനം,വ്യാപക പ്രതിഷേധം

കണ്ണൂർ: രാജ്യവ്യാപക പണിമുടക്കിന്റെ രണ്ടാം ദിനം, പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ ദളിത് യുവതിക്ക് പോലീസിന്റെ ക്രൂര മർദ്ദനം. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ ഒൻപതോളം പോലീസുകാർ ചേർന്ന് മർദ്ദിച്ച് അവശയാക്കിയെന്നാണ് യുവതിയുടെ പരാതി. സംഭവം

എൽ എഫ് കോളേജിൽ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ.

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളജ് (ഓട്ടോണോമസ്) ഗുരുവായൂരിൽ ലിറ്റിൽ ഫ്ലവർ സെന്റർ ഫോർ ഇൻനൊവേഷൻ ആൻഡ് എന്റർപ്രണറ്ഷിപ്പ് (LFCIE), IQAC, IIC എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്‌കിൽ ഡെവലപ്പ്മെന്റ് സെൻ്ററിനും ‘Woven Flames: The Art of Wick’ ശിക്ഷണ