Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂർ ക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങി

ഗുരുവായൂർ : ക്ഷേത്രത്തിൽ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാരപ്രധാനമാണ്.ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം . ഇന്നു

വിജയ് ദിവസ് 2025 സംഘടിപ്പിച്ചു.

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ സൈനീക സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ‘വിജയ് ദിവസ് 2025 ‘ സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കെ നടയിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ അമർജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. ലൈബ്രറി ഹാളിൽ നടന്ന

“നിർമിതി ബുദ്ധി ” ഓപ്പൺ ഫോറത്തിൽ ചർച്ച

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ നാലാം ദിനം ഓപ്പൺ ഫോറം ചർച്ച ചെയ്തത് 'നിർമിതി ബുദ്ധി സമകാലിക നിരൂപണത്തെ എങ്ങനെ സ്വാധീനിക്കുന്നു' എന്നത്. ജിതിൻ സി മോഡറേറ്റ് ചെയ്ത ഓപ്പൺ ഫോറത്തിൽ സംവിധായകരായ ഗൗതം ഘോഷ്, ടി വി ചന്ദ്രൻ, ചലച്ചിത്ര നിരൂപകരായ

രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു.

തിരുവനന്തപുരം: ജയിലില്‍ നിരാഹാരം കിടന്നത് പുരുഷ കമ്മീഷന് വേണ്ടിയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് കള്ളം പറഞ്ഞാണ് തന്നെ കൂടുതല്‍ ദിവസം ജയിലില്‍ കിടത്തിയത്. ശബരിമല സ്വര്‍ണക്കൊള്ള മറയക്കുന്നതിനായി സ്ത്രീപീഡന

പി ടി കുഞ്ഞു മുഹമ്മദിനെ തിരെയുള്ള പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പോലിസ്.

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകി. പരാതിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. മൊഴിയിൽ പറയുന്ന സമയം

സിഡ്‌നിയിൽ ഭീകരക്രമണം നടത്തിയത് പാകിസ്ഥാൻ സ്വദേശി?

സിഡ്നി: സിഡ്നിയെ നടുക്കിയ, ജൂതവിശ്വാസികൾക്ക് നേരെ വെടിയുതിർത്തത് ലാഹോർ സ്വദേശിയായ വിദ്യാർത്ഥിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സിഡ്നിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള നവീദ് അക്രം എന്നയാളാണ് ബോണ്ടി ബീച്ചിൽ വെടിയുതിർത്തതെന്നാണ്

ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ആഘോഷിച്ചു

ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ നാരായണീയ ദിനാഘോഷം സമ്പൂർണ്ണ നാരായണീയ പാരായണം, സെമിനാർ, നാരായണീയ സപ്താഹം, നാരായണീയം വനമാലാ വ്യാഖ്യാനം തമിഴ് പതിപ്പ് പ്രകാശനം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ദേവസ്വം

“ഒരിഞ്ച് പോലും പിന്നോട്ടില്ല”, സ്റ്റാറ്റസ് ഇട്ട് ആര്യ രാജേന്ദ്രൻ.

തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫിന്തിരിച്ചടിയുണ്ടായതിനുപിന്നാലെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനങ്ങളാണുണ്ടായത്. മേയറിന്റെ ഭരണത്തിലുണ്ടായ പിശകാണെന്ന തരത്തിലുള്ല ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ

ഗുരുവായൂരിൽ താൽക്കാ ലിക തുണികട കത്തി നശിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽതാൽക്കാലിക തുണിക്കടയ്ക്ക് തീപിടിച്ചു. കിഴക്കേ നടയിൽ എ യു പി സ്‌കൂളിന് സമീപം ശബരിമല സീസണിൻ്റെ ഭാഗമായി ഇരുമ്പ് ഷീറ്റ് കൊണ്ട് നിർമ്മിച്ച താൽക്കാലിക കടയിലാണ് തീപിടുത്തം ഉണ്ടായത്.രാവിലെ 11. 15ന് കടയുടെ പുറകുവശത്തു

ബസിൽ നിന്നും ഇറങ്ങി പോയ കെ എസ് ആർ ടി സി ഡ്രൈവർ മരിച്ച നിലയിൽ.

തൃശൂർ : ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ ഞായറാഴ്ച