
Browsing Category
banner slider news
ലഹരിക്കെതിരെ ദൃശ്യ ഗുരുവായൂരിന്റെ ചിത്ര രചനാ മത്സരം
ഗുരുവായൂർ : ലഹരിക്കെതിരെയുള്ള പ്രചരണത്തിൻ്റെ ഭാഗമായി ദൃശ്യ ഗുരുവായൂർ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എൽ പി , യു പി , ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിലായി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടത്തിയ!-->…
സ്കൂൾ കലോത്സവം, സർക്കാർ വ്യക്തത വരുത്തണം : കെ എ ടി എഫ്.
ചാവക്കാട് : സ്കൂൾ കലോത്സവങ്ങളുടെ ഭാഗമായി നടത്തുന്ന അറബി സാഹിത്യോത്സവം,സംസ്കൃതോത്സവം എന്നിവകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക്ജനറൽ കലോത്സവത്തിലെ ഇനങ്ങൾക്ക് പുറമേ 5 ഇനങ്ങൾക്ക് കൂടെ പങ്കെടുക്കാമെന്ന കലോത്സവ മാനുവൽ അനുസരിച്ചുതന്നെ!-->…
കെ ആർ എം യു ജില്ല ഭാരവാഹികൾ
കൊല്ലം : കേരള റിപ്പോട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ ഭാരവാഹികൾ:-ചെമ്പകശ്ശേരി ചന്ദ്രബാബു (പ്രസിഡൻ്റ്)ഷാനവാസ് കുളത്തൂപ്പുഴ (ജനറൽ സെക്രട്ടറി)അനിൽകുമാർ പുനലൂർ, റിഷാദ് കണ്ണനെല്ലൂർ (വൈസ് പ്രസിഡൻ്റ് മാർ)
!-->!-->!-->…
സമസത വഴങ്ങി, സ്കൂൾ സമയ മാറ്റം തുടരും
തിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം. ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത വർഷം!-->…
തെരുവ് നായ പ്രശ്നം, പോർട്ടബിൾ എ ബി സി സെന്ററുകൾ വരുന്നു.
കൊല്ലം : ജില്ലയിലെ തെരുവ്‌നായ പ്രശ്‌നത്തിന് പരിഹാരമായി ജില്ലാ ആസൂത്രണസമിതിയുടെനേതൃത്വത്തില്‍ കര്‍മപദ്ധതി. ജില്ലാ പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റികളുടേയും ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്തനേതൃത്വത്തില്‍ പോര്‍ട്ടബിള്‍ എ.ബി.സി!-->…
ചാവക്കാട് ടൗൺ ഹാളിന് ജീവൻ വെക്കുന്നു
ചാവക്കാട്: ചാവക്കാട് ടൗണ്‍ ഹാളിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് എം.എല്‍.എ യുടെ നേതൃത്വത്തിൽ ആലോചന യോഗം നടന്നു. നേരത്തെ നഗരസഭ തയ്യാറാക്കിയ ഡി.പി.ആര്‍ പ്രകാരം നിര്‍മ്മാണം എത്രയും വേഗത്തില്‍ തുടങ്ങുവാന്‍ യോഗത്തില്‍ തീരുമാനിച്ചു.
!-->!-->!-->…
ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം, ഒന്നര മാസത്തെ ആസൂത്രണം.
കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്
!-->!-->…
ട്രെയിൻ സ്ഫോടന കേസ്, ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ.
ന്യൂഡല്‍ഹി: 2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഹൈക്കോടതി വിധി ഒരു!-->…
മലയാളി ക്ഷേമനിധി ലിമിറ്റഡിനെതിരെ വിധി.
തൃശൂർ : നിക്ഷേപസംഖ്യ പലിശ സഹിതം നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. ഏങ്ങണ്ടിയൂർ സ്വദേശിനി സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂരിൽ തന്നെയുള്ള മലയാളി ക്ഷേമനിധി ലിമിറ്റഡിൻ്റെ ചെയർമാനും!-->…
കെ ആർ എം പി യു ജില്ല സമ്മേളനം
കൊല്ലം : കേരള റിപ്പോർട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ നേതൃത്വ സംഗമം സംസ്ഥാന പ്രസിഡൻ്റ് മനു ഭാരത് ( ന്യൂസ് 18) ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മെട്രോ വാർത്ത ദിനപ്പത്രത്തിൻ്റെ ബ്യൂറോ ഓഫീസിൽ നടന്ന ചടങ്ങിൽ സിനിമ -!-->…