
Browsing Category
banner slider news
സോഹോ കോര്‍പ്പറേഷന്റെ ഐടി ക്യാമ്പസ് ഉത്ഘാടനം ചെയ്തു
കൊല്ലം : ഐ ടി വ്യവസായത്തിന് വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഉദ്ഘാടനം!-->…
ഹെഡ്സെറ്റിന് തകരാർ,19,500 രൂപ നൽകുവാൻ വിധി.
തൃശൂർ :ഹെഡ്സെറ്റിൻ്റെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പറപ്പൂക്കരയിലുള്ള കള്ളിക്കടവിൽ വീട്ടിൽ സജിത്ത്.കെ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ്, ചാലക്കുടിയിലുള്ള എസ് എം എസ് ഡിജിറ്റൽ ഷോപ്പ് ഉടമ, ബാംഗ്ലൂരിലെ ഹാർമൻ!-->…
ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ടാങ്കർ ലോറി.
ഗുരുവായൂർ: ക്ഷേത്രത്തിൽ വഴിപാടായി അശോക് ലയ്ലാൻഡിൻ്റെ പുത്തൻ ടാങ്കർ ലോറി സമർപ്പണം. കുടിവെള്ള വിതരണത്തിനായി 12,000 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്കർ ലോറി സമർപ്പിച്ചത് അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ ഗ്രൂപ്പാണ്.!-->…
ഗുരുവായൂർ പഞ്ചാംഗം പ്രകാശനം ചെയ്തു
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ!-->…
ദേവസ്വം കമ്മീഷണർക്ക് സ്വീകരണം നൽകി.
ഗുരുവായൂർ : റവന്യു ദേവസ്വം വകുപ്പ് സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ .എം.ജി.രാജമാണിക്കം ഐഎഎസിന് ദേവസ്വം ഭരണസമിതി സ്വീകരണം നൽകി. ക്ഷേത്ര ദർശനത്തിനു ശേഷം അദ്ദേഹം ദേവസ്വം ഭരണസമിതി യോഗത്തിൽ!-->…
ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ
ചെന്നൈ: ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനും ഭീകരനുമായ അബൂബക്കര്‍ സിദ്ദിഖ് (60)പിടിയില്‍. ആന്ധ്രാപ്രദേശിലെ ഒളിസങ്കേതത്തില്‍ നിന്നാണ് അബൂബക്കറിനെ തമിഴ്‌നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടിയത്. തമിഴ്‌നാട് നാഗൂര്‍!-->…
പെൻഷൻ പരിഷ്കരണം ഇടതു സർക്കാർ അട്ടിമറിച്ചു.
ചാവക്കാട്.:അഞ്ചുവർഷം കൂടുമ്പോൾ പെൻഷനും ശമ്പളവും പരിഷ്കരിക്കുന്ന കീഴ് വഴക്കം പിണറായി സർക്കാർ അട്ടിമറിച്ചു എന്ന് ചാവക്കാട് സിവിൽ സ്റ്റേഷൻ മുമ്പിൽ കെ.എസ് എസ്.പി.എ നടത്തിയ കരി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗം എം.എഫ്.ജോയ് പറഞ്ഞു.!-->…
നിരോധിത വല ഉപയോഗിച്ച് മത്സ്യ ബന്ധനം, 4വള്ളങ്ങൾ പിടി കൂടി
ചാവക്കാട് : പരമ്പരാഗത വള്ളക്കാർ എന്ന വ്യാജേന പഞ്ചവടി ബീച്ച് തീരകടലിൽ മത്സ്യസമ്പത്തിന് വിനാശം വിതയ്ക്കുന്ന പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയിരുന്ന 4 മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുത്തു സ്വകാര്യ ഫൈബർ വള്ള!-->…
അപകീർത്തി കേസ്, നടി മിനു മുനീർ അറസ്റ്റിൽ
കൊച്ചി: നടന്‍ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍പ്പെടുത്തിയെന്ന കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
സാമൂഹിക മാധ്യമങ്ങള്‍!-->!-->!-->…
കരി വീരന്മാർക്ക് ഇനി സുഖ ചികിത്സ കാലം
ഗുരുവായൂർ : പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു മാസത്തെ വാർഷിക സുഖചികിത്സ തുടങ്ങി. സംസ്ഥാന റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം കൊമ്പൻമാരായ വിനായകൻ , ജൂനിയർ വിഷ്ണു!-->…