Browsing Category

banner slider news

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു.

ചാവക്കാട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി കോഴിക്കോട് വെച്ച് മരിച്ചു.. മണത്തല ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം കുരിക്കളത്ത് പരേതനായ മലബാറി കുഞ്ഞി മുഹമ്മദിന്റെ മകൻ അബ്ദുറഹീം ( 60) ആണ് മരിച്ചത് . ഇപ്പോൾ വടകരയിൽ

ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.91 കോടിരൂപ

ഗുരുവായൂർ: ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 6,91,50,655രൂപ. ലഭിച്ചു ,കൂടാതെ 2കിലോ 378ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും, 16 കിലോ 60 ഗ്രാം. വെള്ളിയും ലഭിച്ചുകേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 19 ഉം നിരോധിച്ച ആയിരം രൂപയുടെ

കത്താത്ത തെരുവ് വിളക്കുകൾ , മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു

ഗുരുവായൂർ : നഗരസഭയിലെ തെരുവു വിളക്കുകൾ അറ്റകുറ്റ പണികൾ കൃത്യമായി ചെയ്യാത്തതിനാൽ നഗര സഭ പ്രദേശങ്ങളിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല .നഗരസഭയിലെ കൗൺസിലർമാർ നിരന്തരമായി പരാതികൾ ഉന്നയിച്ചിട്ടും പരിഹാരം കാണാത്ത അധികൃതരുടെ ധിക്കാരപരമായ

ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു.വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത്ഡോ. സദനം ഹരികുമാർ ആണ്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കൃഷ്ണമുടി ഏറ്റുവാങ്ങി.

മഹാസമാധി ദിനാചരണം അഡ്വ:സംഗീത വിശ്വനാഥ്‌ ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : എസ്. എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനാചരണം കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.. സംഗീത വിശ്വനാഥൻ യോഗം ഉൽഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് രമണി ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു .ആശാ

ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു . ദേവസ്വം ചെയർമാനും മാണി വിഭാഗം അംഗം മനോജ് ബി നായരുമാണ് പരസ്യമായി ഏറ്റു മുട്ടുന്നത് , ഗുരുവായൂരിൽ ദേവസ്വം സംഘടിപ്പിക്കുന്ന ഒരു ചടങ്ങിലും മനോജ് ബി

പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം : ഹൈക്കോടതി.

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവ് വീണ്ടും പുതുക്കി കേരള ഹൈക്കോടതി. ദേശീയ പാതയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പമ്പിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ മുഴുവൻ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍

സത്യാഗ്രഹികളായ യു ഡി എഫ് എം എൽ എമാർക്ക് ഐക്യദാർഢ്യം

ഗുരുവായൂർ : പൊതുപ്രവർത്തകർക്ക് നേരെ ക്രൂര മർദ്ദനം നടത്തി വിലസുന്ന പോലീസുകാരെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് നിയമസഭാ കവാടത്തിൽ സത്യാഗ്രഹമനുഷ്ഠിക്കുന്ന യൂ.ഡി.എഫ് എം എൽ .എമാർക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് കൊണ്ട് ഗുരുവായൂർ മണ്ഡലം

കവിയും കലാകാരനു മായ മേൽശാന്തി

ഗുരുവായൂർ : അധ്യാപകൻ, കലാകാരൻ, കവി, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം ശോഭിച്ച വ്യക്തിത്വമാണ്ഗുരുവായൂർ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം മൂർത്തി യേടത്തു മനയിൽ സുധാകരൻ നമ്പൂതിരി. അടിമുടി കലാകാരൻ. സഹൃദയൻ.

മഹാസമാധി ദിനാചരണത്തിന് തുടക്കമായി.

ഗുരുവായൂർ :  എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തിന് തുടക്കമായി. ഗുരുവായൂർ യൂണിയൻ ഹാളിൽ ചേർന്ന ആദ്യദിന യോഗം യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.എ. സജീവൻ അധ്യക്ഷത വഹിച്ചു. ശിവഗിരി