Post Header (woking) vadesheri
Browsing Category

banner slider news

ശബരിമലയിലെ സ്വർണക്കൊള്ള ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 2019ലെ മഹസർ

ഓണം ബംപര്‍ എടുക്കുന്നത് ആദ്യം: ശരത് എസ് നായര്‍

ആലപ്പുഴ: ഭാഗ്യം ലഭിച്ചതില്‍ സന്തോഷമെന്ന് 25 കോടിയുടെ തിരുവോണം ബംപര്‍ നേടിയ ശരത് എസ് നായര്‍. നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ശരത് എസ് നായര്‍. 'ലോട്ടറി അടിച്ചതില്‍ സന്തോഷമുണ്ട്. വീട്ടുകാരും സന്തോഷത്തിലാണ്.

നഗരസഭ ദുർഭരണം ,കോൺഗ്രസിന്റെ “ഗുരുവായൂർ മോചന യാത്ര”

ഗുരുവായൂർ :കഴിഞ്ഞ കാൽ നൂറ്റാണ്ടായി തുടരുന്ന ഇടതുമുന്നണി ഭരണത്തിൻ്റെ കെടുകാര്യസ്ഥതകൾ തുറന്ന് കാട്ടി കുറ്റവിചാരണനടത്തുന്നതിനായി കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെനേതൃത്വത്തിൽ ഓക്ടോബർ 9,10,11 തിയ്യതികളിൽ c മോചനയാത്ര എന്ന പേരിൽ

ചൊവ്വന്നൂരിലെ കൊലപാതകം, പ്രതി അറസ്റ്റിൽ

കുന്നംകുളം : ചൊവ്വന്നൂരിൽ വാടക കോട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി കടന്നു കളഞ്ഞ ചൊവ്വന്നൂർ സ്വദേശി സണ്ണി (62) യെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിനടുത്ത് നിന്നാണ് ഇയാൾ രാത്രി ഏഴരയോടെ പോലീസ് പിടിയിലായത്. ' എന്നാൽ മരിച്ച ആൾ

നാരായണീയം നമുക്ക് നൽകുന്നത് ഒരു സംസ്കാരമാണ് : ഗവർണർ ആർ.വി, ആർലേകർ

ഗുരുവായൂര്‍: 'നാരായണീയം ' നമുക്ക് നല്‍കുന്നത് ഒരു സംസ്‌കാരമാണെന്നും, 'നാരായണീയ 'ത്തിന്റെ മഹത്വം ലോകമെങ്ങും പ്രചരിപ്പിക്കേണ്ട കാലമാണിതെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ അഭിപ്രായപ്പെട്ടു. ആറു ദിവസമായി നടക്കുന്ന അഖില ഭാരത

ആനയെ പ്രതീകാത്മകമായി നടയിരുത്തി.

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി മുഖ്യകാർമികനായി. ബംഗളൂരു സ്വദേശിനി സരസ്വതിയാണ് ആനയെ നടയിരുത്തിയത്.

ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ ? രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പല്ലശ്ശനയില്‍ ബാലികയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും ആരോഗ്യവകുപ്പിനെതിരേയും രൂക്ഷവിമര്‍ശനവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്

ഗുരുവായൂർ ദേവസ്വത്തിലെ മുഴുവൻ സ്വത്ത് വകകളെ കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണം: ബിജെപി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ സ്വർണ്ണം, വെള്ളി, പണ നിക്ഷേപം ഉൾപ്പെടെയുള്ള മുഴുവൻ സ്വത്തു വകകളെ കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി നോർത്ത് ജില്ല സമ്പൂർണ്ണ സമിതി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.യോഗംബി ജെ പി ദേശീയ

താലൂക്ക് ആശുപത്രിയിൽ മലിനജല സംസ്കരണ പ്ലാന്റ്

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന മലിനജല സംസ്കരണ പ്ലാന്റ് (ETP) നിർമ്മാണോദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ​നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു , സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം . അബ്ദുൽ

കൃഷ്ണ ഗീതി ദിനം; ഉപന്യാസ രചനാമത്സരം

ഗുരുവായൂർ : ദേവസ്വം കൃഷ്ണ ഗീതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഉപന്യാസമത്സരത്തിൽ പങ്കെടുക്കുവാൻ അവസരം. 18 വയസ്സ് പൂർത്തിയായവർക്ക് പങ്കെടുക്കാം. "കൃഷ്ണഗീതിയിലെ ഭക്തിസാധകമായ ദാർശനിക പശ്ചാത്തലം" എന്നതാണ് വിഷയം. മത്സരാർത്ഥികൾ എഴുതി