Post Header (woking) vadesheri
Browsing Category

banner slider news

ഗാനമേളക്കിടെ സംഘർഷം, നാല് പേർ അറസ്റ്റിൽ.

ഗുരുവായൂർ : വടക്കേക്കാട്:ഞമനേങ്ങാട് കോടത്തൂർ ക്ഷേത്രോത്സവത്തോടനു ബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിൽ നാല് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ഞൂർ നെല്ലിക്കത്തറ കാക്കശ്ശേരി വീട്ടിൽ പ്രേമൻ മകൻ സായൂജ് (21),അഞ്ഞൂർ

ഗുരുവായൂർ ദേവസ്വം ചെയർമാൻമാൻ രാജി വെച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ രാജിവച്ചു. മാർച്ച് 14 ചെയർമാന്റെ കാലാവധി തീരാനിരിക്കെയാണ് രാജി. സിപിഎം ധാരണ പ്രകാരമാണ് രാജി. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പായി പുതിയ ഭരണസമിതി രൂപീകരിക്കാനാണ് ശ്രമം

ചാവക്കാട് ബ്ലോക്ക് ബജറ്റ് അവതരിപ്പിച്ചു.

ചാവക്കാട് :  ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം കെ ഷഹർബാൻ അവതരിപ്പിച്ചു, 31,16,27,861 രൂപ വരവും, 29,28,59,000 രൂപ ചെലവും 1.87,68861 നീക്കിയിരിപ്പും

ജി സുധാകരനും പാർട്ടി വിട്ടു

ആലപ്പുഴ: പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും, അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും മുന്‍മന്ത്രി ജി സുധാകരന്‍. 2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയില്ല. ആശയാദര്‍ശങ്ങളില്‍

എൽ എഫ് കോളേജിൽ ഐ.കെ.എസ് ഫെസ്റ്റിന്  സമാപ്തി

ഗുരുവായൂർ : വിദ്യാർത്ഥി കരുത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ 2026 മാർച്ച് 2, 3 തീയതികളിൽ ലിറ്റിൽ ഫ്ലവർ കോളേജിൽ വെച്ച് നടന്ന lKS fest ന് ഗംഭീര സമാപനം.സെമിനാറുകളുടെ ഏകോപനം മുതൽ മത്സരങ്ങളുടെ നടത്തിപ്പ് വരെ വിദ്യാർത്ഥികൾ ഏറ്റെടുത്തതോടെ ഫെസ്റ്റ്

ഫുജൈറ ഓയിൽ ടെർമിനലുകൾക്ക് നേരെ ഡ്രോൺ ആക്രമണം.

ദുബായ് : യുഎഇയിലെ അതിപ്രധാനമായ ഫുജൈറ തുറമുഖത്തെ (Fujairah Port) ഓയിൽ ടെർമിനലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓയിൽ സ്റ്റോറേജ് ഹബ്ബായ ഫുജൈറ ലക്ഷ്യമിട്ടുള്ള ഈ നീക്കം ആഗോള എണ്ണ വിപണിയെ കൂടുതൽ

മാധ്യമ പ്രവർത്തകൻ ജോഫി ചൊവ്വന്നൂരിന്റെ പിതാവ് നിര്യാതനായി

ഗുരുവായൂർ: എ.സി.വി റിപ്പോര്‍ട്ടര്‍ ജോഫി ചൊവ്വന്നൂരിന്റെ പിതാവ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ടുംപാല ജോസ് (83)നിര്യാതനായി. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 10ന് ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ:

ഗുരുവായൂരിൽ അമൂല്യ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി

ഗുരുവായൂർ  : ക്ഷേത്ര ശ്രീകോവിൽ പുറം ചുമരിൽ പതിച്ചിരുന്നപഴയ ആലില കണ്ണൻ്റെ ചുമർചിത്രം കാണാനാഗ്രഹമുണ്ടോ?എങ്കിൽ ക്ഷേത്രം കിഴക്കേ നടയിലെ ചുമർ ചിത്ര പഠന കേന്ദ്രം ആർട് ഗ്യാലറിയിലേക്ക് വരൂ. ഗുരുവായൂർക്ഷേത്രത്തിലെ അമൂല്യങ്ങളായ പഴയ ചുമർ ചിത്രങ്ങളുടെ

കണ്ണ് നഷ്ടപെട്ട സനൂപിന് കൃത്രിമ കണ്ണുകൾ വെച്ചു.

തൃശൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കണ്ണ് നഷ്ടപ്പെട്ട സനൂപിനെ ചികിത്സയ്ക്കായി ഇന്ന്കോവൈ അരവിന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താൽക്കാലികമായി സനൂപിന് രണ്ട് കൃത്രിമ കണ്ണുകൾ വെച്ചു . ഈ കണ്ണുകൾ രണ്ട് മാസത്തിന് ശേഷം മാറ്റി

ചാവക്കാട്  ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

ചാവക്കാട് :  സ്വച്ഛ് സർവേക്ഷൻ 2025-ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ.