Post Header (woking) vadesheri

കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് എൻ എസ് എസ് താലൂക്ക് യൂണിയനും ജാഗൃതിയും സംയുക്തമായി താലൂക്ക് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ്സ്‌ യൂണിയൻ പ്രസിഡന്റ്‌ കെ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു ഡോ. ടി എൻ. ജഗദീഷ് കുമാർ ക്‌ളാസ് എടുത്തു, കെ ഗോപാലൻ മാസ്റ്റർ അദ്ധ്യ യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി ഒ.രാജഗോപാൽ ,ജാഗൃതി സെക്രട്ടറി സജിത് കുമാർ. സി, ഉണ്ണികൃഷ്ണൻ കോട്ടപ്പടി , അനൂപ്. എം, ബിന്ദു നാരായണൻ, കോമളവല്ലി തുടങ്ങിയവർ സംസാരിച്ചു.

Ambiswami restaurant