Header 1 vadesheri (working)

ബിൽഡിംഗ് ഏന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ധർണ്ണ നടത്തി.

Above Post Pazhidam (working)

തൃശൂർ :ബിൽഡിംഗ് ഏന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി ) തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തൃശൂർ കളക്ട്രറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി .ധർണ്ണ ജില്ലാ കോൺഗ്രസ്സ്കമ്മറ്റി പ്രസിഡണ്ട് ജോസ് വെള്ളൂർ ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് പിജി ബേബി അധിഷത വഹിച്ചു സംസ്ഥാന കമ്മറ്റി സെക്രട്ടറി അഡ്വ: കെ എ കസ് സേവ്യർ മുഖ്യ പ്രഭാഷണം നടത്തി ജില്ല ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ജോൺ പഴയേരി ‘ എഡി പത്രോസ് രമേശൻ കൊട്ടാര പറമ്പിൽ ഷാജു ഇളവള്ളി തുടങ്ങിയവർ സംസാരിച്ചു

First Paragraph Rugmini Regency (working)