Post Header (woking) vadesheri

ബ്രുവറി അനുമതി, മന്ത്രി രാജേഷിനെ പ്രതിചേർത്ത് അന്വേഷണം നടത്തണം.

Above Post Pazhidam (working)

തൃശൂർ : എലപ്പുള്ളി ബ്രൂവറിക്ക്
അനുമതി നൽകിയ വിഷയത്തിൽ മന്ത്രി എംബി രാജേഷിനെ പ്രതിചേർത്ത് വിജിലൻസ് അന്വേഷണം നടത്തണ മെന്ന് അനിൽ അക്കര ആവശ്യപെട്ടു

Arya bhavan inner


മന്ത്രി എംബി രാജേഷിൻ്റെ
ഇടപെടലുകൾ തുടക്കം മുതൽ ദുരൂഹമായിരുന്നു.
ഭൂപരിഷ്കരണ നിയമത്തിൻ്റെയുംതണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമത്തിൻ്റെയും നഗ്നമായ ലംഘനമാണ് കമ്പനി നടത്തുന്നതെന്ന് ബോധ്യപ്പെട്ടിട്ടും സർക്കാർ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയത്
അഴിമതിയായിരുന്നു.

Second Paragraph  Sarovaram(working)

ഹൈക്കോടതി വിധിയോടെ ഈ വിഷയത്തിൽ സർക്കാർ നടത്തിയത് നിയമവിരുദ്ധമായ ഇടപാടാണെന്ന്
തെളിഞ്ഞിരിക്കുകയാണ് അനിൽ അക്കര പറഞ്ഞു.

Third paragraph Saravan bhavan