Above Pot

ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ അന്തരിച്ചു

കുന്നംകുളം : ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ(74) അന്തരിച്ചു. അർബുദ ബാധിതനായി കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും. കണ്ണുകൾ ദാനം ചെയ്യും. ദീർഘകാലം ജില്ലയിൽ ബിജെപിയുടെ സമുന്നത നേതാവായിരുന്നു. കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്.

First Paragraph  728-90

മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ അന്തരിച്
കുന്നംകുളം : ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ(74) അന്തരിച്ചു. അർബുദ ബാധിതനായി കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും. കണ്ണുകൾ ദാനം ചെയ്യും. ദീർഘകാലം ജില്ലയിൽ ബിജെപിയുടെ സമുന്നത നേതാവായിരുന്നു. കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്.

Second Paragraph (saravana bhavan

ഭാര്യ അഡ്വ. രമാരഘുനന്ദന്‍ മഹിളാമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷയും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന ഉപാധ്യക്ഷയുമാണ്. മകള്‍ അഡ്വ. ലക്ഷ്മി, മരുമകന്‍ അഡ്വ. ശ്യാംജിത് ഭാസ്‌ക്കരന്‍.