Post Header (woking) vadesheri

ചാലക്കുടി നഗരസഭയിലെ എക ബിജെപി കൗൺസിലർ കോൺഗ്രസിൽ ചേർന്നു

Above Post Pazhidam (working)

ചാലക്കുടി : ചാലക്കുടി നഗരസഭയിലെ എക ബിജെപി കൗൺസിലർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ചാലക്കുടി മുനിസിപ്പാലിറ്റി മൂന്നാംവാർഡ് കൗൺസിലർ വത്സൻ ചമ്പക്കര ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്. ബെന്നി ബെഹനാൻ എംപി വത്സൻ ചമ്പക്കരയെ പാർട്ടി മെമ്പർഷിപ്പ് കൈമാറി.
ഭാരത് ജോഡോ യാത്രയുടെ സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ചേർന്നതെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. സനീഷ്കുമാർ എംഎൽഎ സ്വീകരണയോഗത്തിൽ പങ്കെടുത്തു

Ambiswami restaurant