Post Header (woking) vadesheri

ഗുരുവായൂർ സാഗർ ടൂറിസ്റ്റ്ഹോം ഉടമയുടെ മകൻ ബിനോ ഗോപിനാഥ് നിര്യാതനായി.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ സാഗർ ടൂറിസ്റ്റ്ഹോം ഉടമ കേളകണ്ടത്ത് ഗോപിനാഥൻ നായരുടേയും റിട്ട. അധ്യാപിക തങ്കലക്ഷ്മിയുടേ
യും മകൻ ബിനോ ഗോപിനാഥ് (51) തൃശൂരിലെ വീട്ടിൽ നിര്യാതനായി.ഗുരുവായൂർ കേരള ഗ്രാമം പ്രോപ്പർട്ടീസ് മാനേജിംഗ് പാർട്ട്ണറാണ്.ഗുരുവായൂർ
ബിൽഡേഴ്സ് ഫോറം, ചേംബർ ഓഫ് കോമേഴ്സ് എന്നിവയുടെ സ്ഥാപക ഭാരവാഹി ആയിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ
ഭാര്യ. അഡ്വ. ബിന്ദു
മക്കൾ. സാന്ദ്ര, സന്ദേശ്

Ambiswami restaurant