Header 1 vadesheri (working)

രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കുമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ക്ലാസ്സിന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നേതൃത്വം നൽകി.

First Paragraph Rugmini Regency (working)

ഒ എസ് എ പ്രസിഡന്റ്‌ ഡോ പി വി മധു സൂദനൻ അധ്യക്ഷതയിൽ ചേർന്ന യോഗം പി ടി എ പ്രസിഡന്റ്‌ ആർ വി എം ബഷീർ മൗലവി ഉൽഘടനം ചെയ്തു.ഹെഡ്മിസ്ട്രസ് എം സന്ധ്യ ഉപഹാര സമർപ്പണം നടത്തി പ്രിൻസിപ്പൽ എം ഡി ഷീബ സ്വാഗതവും ഒ എസ് എ ട്രഷറർ എൻ വി മധു നന്ദിയും പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)