Header 1 vadesheri (working)

കരുമത്തിൽ ഭാരതി അമ്മ നിര്യാതയായി.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ മാങ്ങോട്ട് അപ്പാർട്ട്മെൻ്റിന് സമീപം താമസിക്കുന്ന പരേതനായ കെ.ദാമോദരൻ നായർ ഭാര്യ മുണ്ടത്തികോഡ് കരുമത്തിൽ ഭാരതി അമ്മ (85) നിര്യാതയായി.

First Paragraph Rugmini Regency (working)

ഗുരുവായൂർ ദേവസ്വം റിട്ട. പാർട്ട് ടൈം ജീവനകാരിയായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ.
മകൻ: മുരളി നായർ (ബാബാ അറ്റോമിക് റീസേർച്ച് സെന്റർ, മുംബൈ) മരുമകൾ: സൗമ്യ.

Second Paragraph  Amabdi Hadicrafts (working)