Header 1 vadesheri (working)

ബാലചന്ദ്രൻ വടക്കേടത്തിനെ അനുസ്മരിച്ചു.

Above Post Pazhidam (working)

പൊന്നാനി : കൃത്യവും വ്യക്തവുമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു ബാലചന്ദ്രൻ വടക്കേടത്ത് എന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കെ.പി.സി.സി.സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)

ടി.പി.ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.

Second Paragraph  Amabdi Hadicrafts (working)

പ്രണവം പ്രസാദ്, വി.കെ.എം ഷാഫി ,
അഡ്വ : സിദ്ദീഖ് പന്താവൂർ , ഷാജി കാളിയത്ത്, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, താഹിർ ഇസ്മയിൽ, ഉണ്ണികൃഷ്ണൻ മൂക്കുതല ,
പി.പി. ഷംസുദ്ദീൻ,പി.ടി. ഖാദർ, നാഹിർ ആലുങ്ങൽ,കണ്ണൻ നമ്പ്യാർ, സുജിത സുനിൽ, മുസ്തഫ ചാരു പറമ്പിൽ, കലാം നന്നംമുക്ക്, നൂർഷാൻ നന്നംമുക്ക്, ടി. കൃഷ്ണൻ നായർ, പി.കെ. അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.