

തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം കവയിത്രിയും കഥാകാരിയുമായ ഷീല ജോർജ് കല്ലട ക്ക് സമ്മാനിച്ചു തിരുവനഞപുരം ടാഗോർ തീയേറ്ററിൽ നടന്ന ബി.എസ്.എസിൻ്റെ വാർഷിക പരിപാടിയിൽ ബി.എസ്.എസ്.ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ ആണ് പുരസ്കാരം സമ്മാനിച്ചത്.

കൊല്ലം ജില്ലയിൽ കുണ്ടറ കാഞ്ഞിരകോട് സെൻ്റ് മാർ ഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപികയാണ്.